Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]
കൂടെ എന്നെ ഉമ്മ വെച്ചു.
അത് ഫിദ കേട്ടു. അവളുടെ മുഖം ഇരുണ്ടു. ഞാൻ ഫോൺ വെച്ച ഉടനെ. അവളുടുത്ത ഡ്രെസ്സിന്റെ ടോപ്പ് കൊണ്ട് എന്റെ മുഖം മുഴുവനും തുടച്ചു. എന്നിട്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു.
"ഇത് എന്റെ ചെക്കനാ. എന്റെ കേട്യോൻ. എന്റെ ശ്രീയേട്ടൻ. അങ്ങനെ കണ്ടവൾ മാരോന്നും എന്റെ ശ്രീയേട്ടനെ ഉമ്മ വെക്കേണ്ട. എന്റെ ശ്രീയേട്ടനെ ഞാൻ ഉമ്മ വെച്ചോളും."
അങ്ങനെ പറഞ്ഞശേഷം അവൾ എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്റെ ചുണ്ടിൽ നുണഞ്ഞു. എന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റാൻ ഇഷ്ട്ടം അല്ലാത്ത പോലെ. മറ്റാരെങ്കിലും എന്റെ ചുണ്ട് കട്ടുകൊണ്ട് പോകുമോ എന്ന പേടിപോലെ . അവൾ അവളുടെ ചുണ്ട് കൊണ്ട് എന്റെ ചുണ്ടിൽ അമർത്തി. അങ്ങനെ അവൾ എന്റെ ചുണ്ടുകൾ നുണഞ്ഞു. ഞാൻ പാട്പെട്ടു എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും എടുത്തു മാറ്റിയ ശേഷം അവളെ നോക്കി ഞാൻ പറഞ്ഞു.
"എന്താ എന്റെ പെണ്ണേ നീ കാണിക്കുന്നേ. എന്റെ ചുണ്ട് മുറിയുമല്ലോ?"
അവൾ കണ്ണീരോടെ എന്നെ നോക്കിയിട്ട് പറഞ്ഞു.
"ശ്രീയേട്ടൻ എന്റെയാ. എന്റെ മാത്രം. ആർക്കും ഞാൻ എന്റെ ശ്രീയേട്ടനെ വിട്ട് കൊടുക്കില്ല."
ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ മുഖം നിറയെ ഉമ്മ വെച്ചു. കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്ന ശേഷം ഞാൻ പറഞ്ഞു.
"എന്ത് ചെയ്യുമെടി ഈ സാധനം എന്നെ വിട്ട് പോകുന്നില്ലല്ലോ..?"
അത് കേട്ട് ഫിദ എന്നോട് ചോദിച്ചു.
"എന്നാൽ ശ്രീയേട്ടൻ അവളേയും കെട്ടിക്കോ..? എന്താ അവളേയും കെട്ടുന്നോ..?"
"ആ ഇങ്ങനെ ആണെങ്കിൽ ഞാൻ
💬 Comments
View all comments