0%

Chapter Title : Forgiven 1 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 230

നഗരത്തിൽ...

സേതു ❤️‍🩹

"ഏട്ടാ എഴുന്നേക്കു.."... സ്നേഹ അവന്റെ പുറത്തു തട്ടികൊണ്ടു വിളിച്ചു...

"9 ആയോ.."...

മറു വശതേക്കും ചരിഞ്ഞു കിടന്ന സേതു തന്റെ കൈകൾ മുകളിലെ ഉയർത്തി ഒരു കൊട്ടുവായിട്ടു കൊണ്ടു അവളുടെ നേരെ ചരിഞ്ഞു കിടന്നു...

"ചേച്ചിയുടെ വീട്ടിൽ പോണ്ടേ.."...

സ്‌നേഹ അവന്റെ കൈയിൽ പിടിച്ചു പോകാൻ നോക്കി...

"അവൾ കോളേജിൽ പോയില്ലേ.."...

സേതു പതുകെ അവളുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു...

"നാളെ എൻഗേജ്മെന്റ്ല്ലെ.."...

"നീ പോ..ഞാൻ വരുന്നു.."...സേതു അവളെ പറഞ്ഞുവിട്ടു...

ഞാൻ ഗോപാലകൃഷ്ണൻ..വീട്ടിൽ എന്നെ ഗോപു എന്നു വിളിക്കും എല്ലാവരും..ഇപ്പോൾ എന്നെ പൊക്കി എഴുന്നേപ്പിച്ചിട്ട് പോയത് സ്‌നേഹ എന്റെ അനിയത്തി.. പഠിത്തം കഴിഞ്ഞു നില്കുന്നു..അച്ഛനും അവളെ ജോലിക്ക് വിടുന്നത് ഇഷ്ടമല്ല..psc ട്രൈ ചെയുന്നുണ്ട്..

ഞാൻ ഗോപാലകൃഷ്ണൻ ആണെകിലും..ഇത് സേതുവിന്റെ കഥയുടെ രണ്ടാം ഭാഗമാണ്...

എന്നെ പറ്റി പറഞ്ഞാൽ സ്വന്തം വീട്ടിൽ അച്ഛൻ അമ്മ അനിയത്തിയുടെയും കൂടെയും.വീട്ടിൽ നിന്നു പോയി വരവുന്ന നല്ല ഒരു ജോലിയുണ്ട്.

എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി..ഒരു 30 വയസ്കാരനും സുഖമായി ജീവിക്കാൻ ഇത്രയും പോരെ...

മേഘകൃഷ്ണൻ എന്റെ ഭാര്യ.കോളേജ് ടീച്ചറാണ്.. ഞാൻ BMW കാറിന്റെ ഷോറുമിൽ സർവീസ് മാനേജറാണ്..

ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ അമ്മ പിടിച്ചു വലിച്ചു കൊണ്ടു പോയത് ആയിരുന്നു..ഈ പറയുന്ന സാധനം ആയിട്ടാണ് ഞങ്ങൾ തിരിച്ചു വന്നത്...

കുളിച്ചു കഴിഞ്ഞു ഡ്രെസ്മാറി താഴേക്കും ചെന്നു... എന്റെ ഭാര്യ ലീവിങ് റൂമിലെ സോഫയിൽ മൊബൈൽ നോക്കിയിരിക്കുന്നുണ്ടു...

"അതെ ഈ മുണ്ട് പറ്റില്ല"..

ഞാൻ ഇറങ്ങി വന്നപ്പോൾ തന്നെ അവൾ പറഞ്ഞു...

"ഇതിനു എന്താ കുഴപ്പം.."..

ഞാൻ ഉടുത്തുത്തിരുന്ന കവി മുണ്ട് നേരെ പിടിച്ചു കാണിച്ചു ഞാൻ അവളോട് ചോദിച്ചു...

"എന്നാ ഒരു വെള്ളമുണ്ട് ഉടുത്തു വാ.."...

ആ പറച്ചിൽ ഒരു അപേക്ഷേ പോലെ എന്നിക്ക് ഫീൽ ചെയ്തു...

"എന്റെ ഏട്ടാ ഒന്നും വേഗം വാ.."...

പുറത്തു നിന്നും സ്‌നേഹയ്യടെ വിളിക്കുടെ ആയപ്പോൾ.ഞാൻ റൂമിലെക്ക് തിരിച്ചു നടന്നു...

എന്റെ കവിമുണ്ട് മാറ്റി.അവളുടെ വീട്ടിലേക്കു 15 കിലോമീറ്റർ ദുരം.കാർ വീട്ടിന്റെ മുറ്റത്തും ചെല്ലും ആരെ കാണിക്കാനാണ് ഒരുങ്ങി കെട്ടി പോകുന്നെ.അവടെ ചെന്നാൽ എന്തെകിലും പണിയായിട്ടു അവളുടെ അനിയന്മാരും വരും...

മിറർ ഡ്രോയറിന്റെ പുറത്തു എന്നിക്ക് ഇട്ടാനുള്ള ഡ്രസ്സ്‌ എടുത്തു വെച്ചിട്ടാണ് മേഡം പുറത്തു പോയിരുന്നത്..ഞാൻ തിരിച്ചു റൂമിൽ വന്നപ്പോളാണ് അത് ശ്രദ്ധിച്ചത്..ഞാൻ ഇട്ടിരുന്നത് മാറിയിട്ട് അവൾ എടുത്തു വെച്ചിരുന്നത് എടുത്തുത്തിട്ട്

💬 Comments

View all comments