0%

Chapter Title : Forgiven 1 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 231

പുറത്തേക്കു ഇറങ്ങി...

മേഘ പതിവില്ലാതെ ചുരിദാർ ആയിരുന്നു വേഷം...

"നീ ഷോറൂമിൽ കയറുന്നുണ്ടോ.."..അച്ഛൻ ആയിരുന്നു..

സത്യൻ എന്നാണ് അച്ഛന്റെ പേര്..

പക്ഷേ എന്നോട് പറഞ്ഞത് മുഴുവൻ കള്ളങ്ങൾ ആയിരുന്നു..തെറ്റുകൾ ഒരുപാട് ചെയ്തു കഴിഞ്ഞുയായിരുന്നു ഞാൻ അതൊക്കെ മനസിൽ ആക്കിയത്...

"ഇല്ല.."... എന്നു പറഞ്ഞു ഞാൻ കാറിലേക്കു കയറി..

അമ്മ മേഘയുടെ ചെവിതിന്നു നിൽക്കുയായിരുന്നു...

അമ്മയുടെ പേര് മീനാക്ഷി യുപി സ്കൂൾ ടീച്ചർ ആയിരുന്നു...

"ഞങ്ങൾ രാവിലേ അങ്ങ് എത്തിയേക്കാം.."...

"ശെരി എന്നാ "... ഞാൻ അമ്മയോട് പറഞ്ഞു...

"മോളെ സൂക്ഷിച്ചു പോണ്ണേ "...

"പോയിട്ട് വരാം അമ്മേ.."... മേഘ അമ്മയോട് പറഞ്ഞു..കാർ മുന്നോട്ട് എടുത്തു...

വോൾസ് വാഗൻ പോളോ റെഡ് അവളുടെ അച്ഛൻ മേടിച്ചു കൊടുത്ത കാറാണ്...അത് കൊണ്ടുതന്നെ ഞാൻ അതിൽ തൊടാറില്ല..

പക്ഷേ കേറിയ ഉടന്നെ മൊബൈൽ ഞാൻ സ്റ്റേരെയോയിൽ കൺട്ട് ചെയ്തു മ്യൂസിക് ഓൺ ചെയ്തു...

ഞങ്ങളുടെ കല്യാണം കഴിഞ്ഞു..ആദ്യരാത്രിയും കഴിഞ്ഞു..അതും പോട്ടെന്നു വെകാം..അവളുടെ അമ്മയുടെ അങ്ങ് വിരുന്നു കഴിഞ്ഞുയാണ്ഇവളും പറയുന്നേ..എന്നെ അവൾക്കു ഇഷ്ടമായില്ല എന്നു..കുറച്ചു ടൈം വേണമെന്നു..

ഇന്നു മനസിൽ അകത്തെ ഒരു കാര്യമാണ്.

ആദ്യരാത്രിയിൽ തന്നെ.എന്നെ മൊത്തമായി എടുത്തോ എന്നു പറഞ്ഞു എന്റെ മുന്നിൽ കിടന്നു തന്നത് എന്തിനായിരുന്നു ഇവൾ.

പരസ്പരം വേദനീപ്പിക്കാതെ ഞങ്ങളുടെ യാത്ര തുടരുന്നു...

——————————————————————

മേഘ ❤️‍🩹

നാളെയാണ് അനിയന്റെ നിശ്ചയം അമ്മ ഇന്നലെയും രാത്രി വിളിച്ചപ്പോൾ പറഞ്ഞു ഗോപുവിനെ കുട്ടിയെ വരാവും എന്നു..അമ്മയും അച്ഛനും അന്നേ ദിവസമേ വരും.സ്‌നേഹ കൂടെ വരും.ഗോപുവിനോട് എങ്ങെനെ പറയും.കേറി വരുന്നത് രാത്രിയിൽ.ഞാൻ കോളേജിൽ പോകാൻ ഇറങ്ങുബോളും ഉറക്കം..കഴിഞ്ഞ ഓണത്തിനും പോയതാണ് വീട്ടിലേക്കു...

രാവിലെ ഉറക്കം എഴുന്നേറ്റു അടുക്കളയിൽ പോയി കുറച്ചു സമയം അമ്മയെ സഹായിച്ചു.. തിരിച്ചു വന്നു റെഡിയായി..ഒരു ഡാർക്ക്‌ ബ്ലൂ ചുരിദാർ എടുത്തിട്ടു.. കഴിഞ്ഞ ബർത്തഡേക്ക് ഗിഫ്റ്റ് ആയിട്ട് തന്നതാണ്...

ആൾ നല്ല ഉറക്കം രാത്രിയിലുള്ള ഫുട്ബോൾ കളി മുഴുവൻ കണ്ടിട്ടേ കിടക്കും..എന്റെ ചുരിദാറിന് മാച്ചിങ്യായ ബ്ലു ഷർട്ടു മുണ്ടും എടുത്തു ഡോയറിന്റെ മുകളിൽ വെച്ചു..9 മണി ആകുന്നേയുള്ളു ടൈംയുണ്ട്...ഞാൻ ഒരുങ്ങി താഴെക്കും നടന്നു... സ്‌നേഹ റെഡിയായി എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു...

"അതെ പോണ്ടേ "....

"നിന്റെ ചേട്ടൻ വരണ്ടേ "....

"എന്റെ ചേച്ചി "... എന്നു പറഞ്ഞു അവൾ സ്റ്റെയർ കേറി മുകളിലേക്കു പോയി...

15 മിനിറ്റ് കഴിഞ്ഞു ഗോപു ഇറങ്ങിവന്നു... ഞാൻ എടുത്തു വെച്ചിരുന്ന ഡ്രസ്സ്‌ അല്ലായിരുന്നു ഇട്ടിരുന്നത്..ഞാൻ പറഞ്ഞപോൾ

💬 Comments

View all comments