Chapter Title : Forgiven 2 [വില്ലി ബീമെൻ]
ഒരു യാത്രയിലാണ് മേഡം.."..
"എന്നാ വരുബോൾ കാണാം ഗോപൂസ്.."...
"ഓക്കേ മേഡം..".ഞാൻ കോൾ കട്ട് ചെയ്തു.
ഈ സമയം മുഴുവൻ മേഘ എന്നെതന്നെ നോക്കിയിരിക്കുന്നു..
ഞാൻ പിരികം ഉയർത്തി അവളെയൊന്നു നോക്കി.
ഒന്നുമില്ലന്നു പറഞ്ഞു അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..
"ലക്ഷ്മി ഡോക്ടർ ആയിരുന്നോ.."..
ഞങ്ങളുടെ സിറ്റിന്റെ ഇടയിലേക്കും കയറിനിന്നും സ്‌നേഹ എന്നോട് ചോദിച്ചു..
"പുള്ളികാരിയുടെ മോൾ വന്നിട്ടുണ്ട് അവളുടെ കാറാണ് "...
"ചേച്ചി പേടിക്കണ്ട കേട്ടോ.അമ്മേടെ ഫ്രണ്ടാണ് ലക്ഷ്മി ഡോക്ടർ ".
സ്‌നേഹ മേഘയുടെ അടുത്തേക് ചേർന്നുയിരുന്നു പിന്നെ എന്തോ കൂടെ അവളുടെ ചെവിയിൽ പറഞ്ഞു.
സ്‌നേഹ എന്നെ നോക്കി ഒന്നും കണ്ണടച്ച് കാണിച്ചു അവളുടെ സിറ്റിലേക്കുയിരുന്നു.
ഇടംകണ്ണൽ മേഘ എന്നെയൊന്നു നോക്കി.പാവം പേടിച്ചു പോയിക്കാണും ലക്ഷ്മി ഡോക്ടർ ലിഫ്റ്റ് ചോദിച്ചപ്പോൾ.ഇപ്പോൾ ഒരു ചിരിയുണ്ട് ആ ചുണ്ടിൽ..
കുറച്ചു മുന്നോട്ട് പോയതും മേഘ കാർ നിർത്തി...
"എന്താ "...
"നമ്മക്ക് ഓരോ ജൂസ് കുടിച്ചിട്ട് പോകാം "...
"ഓക്കേ ".. ഞാൻ കാറിൽ നിന്നും ഇറങ്ങി...
കാർ നിർത്തിയപ്പോൾ തന്നെ സ്‌നേഹ കടയിലേക്കും പോയിരുന്നു.
കടയിലേക്കും കയറുമുന്നേ മേഘ എന്റെ അടുത്തേക്കും വന്നു.
"അതെ എന്നെ അവോയ്ഡ് ചെയ്യല്ലേ..".
എന്റെ കൈയിൽ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു...
മേഘയുടെ ബന്ധുക്കൾ വെറും നാറികളാണ്.സിമ്പിൾ ആയി പറഞ്ഞാൽ ക്യാഷിന്റെ കഴപ്പ്. ഞാൻ കൂടുതൽ മൈൻഡ് ആകാൻ പോകില്ല.ഒന്നാമതും ഞാൻ വലിഞ്ഞു കേറി ചെന്നതും.ഞാനും മേഘയും അടിച്ചു പിരിയാൻ നോക്കിയിരിക്കുയാണ് മിക്കതും. വേറെ ഒന്നുകൊണ്ടല്ല നമ്മടെ അമ്മായിഅപ്പന്റെ സ്വത്തു തന്നെ..
"നീ പണ്ടത്തെ പോലെ എന്റെ കൈയിൽ ഒന്നും തുങ്ങി
💬 Comments
View all comments