0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 833

മേഘ മിസ്സിനെ ആദ്യമായിട്ട് ആയിരുന്നു ഇങ്ങെനെ ഹാപ്പിയായിട്ട് ക്ലസിലെക്കും കയറി വരുന്നത്...

"മിസ്സിന്റെ മാര്യേജ് കഴിഞ്ഞിതാണോ "..

"അതേല്ലോ "..

" അടയാളം ഒന്നും കാണുന്നിലല്ലോ "..

"ഇതാണ് താലിമല "..

എന്റെ സാരിയുടെ ഇടയിൽ മറഞ്ഞു കിടന്ന താലി പൊക്കി എല്ലാവരെയും കാണിച്ചോണ്ട് പറഞ്ഞു...

"ലവ് മാര്യേജ് ആയിരുന്നോ "..

ഈ പ്രാവശ്യം പെണ്ണുകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു...

ഇത് മുന്നോട്ട് പോയാൽ ശെരിയാകില്ല അവസാനം അറ്റ കൈ പ്രയോഗിച്ചു..

"നാളെ എക്സാം ഉണ്ടായിരിക്കും..എല്ലവരും പ്രെപ്പർ ചെയ്തു വരുക "..

ക്ലാസ്സ്‌റൂം വീണ്ടും സൈലന്റ്യിയി..

ഞാൻ ക്ലാസ് എടുക്കാൻ തുടങ്ങി..

ബെൽ അടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നപ്പോൾ..

കിർത്തന വന്നു എന്റെ ഇപ്പോളത്തെ ബെസ്റ്റ് ഫ്രണ്ട്...

"നിന്നെ സമ്മതിച്ചു മോളെ ഒറ്റ ദിവസം കൊണ്ടു സ്റ്റാർ ആയാലോ."....

"കാറിന്റെ കാര്യം ആണോ.."...

"അതു തന്നെ..നിന്റെ ഹസ്ബൻഡ് ഇങ്ങനെ പൊളി ആയിരുന്നോ..."..

എല്ലവരും എന്താ ഈ കാറിനോട് ഇത്രയും ഇഷ്ടം...

"എന്നെ ട്രോപ് ചെയ്യു എന്നു വിചാരിച്ചു എന്തോ കാറിന്റെ താക്കോൽ എടുത്തു തന്നു..ക്ലാസ്സിൽ മുഴുവൻ പിള്ളരു കാറിന്റെ കാര്യം തന്നെ ആയിരുന്നു..."..

ടീച്ചേർസ് റൂമിലും കാർ തന്നെ സംസാര വിഷയം...

"മേഘ മിസ്സ്‌ മാസ്സ് ആണെന്ന് എന്റെ ക്ലാസിലെ പിള്ളേര് പറഞ്ഞത്"..അംബിക ടീച്ചർ പറഞ്ഞു തുടങ്ങി..

"കാർ ഓക്കേ കൊള്ളാം പക്ഷേ പഴയ മോഡൽലാണ് "..അലൻ പറഞ്ഞു...

"കോഴിയുടെ തല പൊങ്ങിയാലോ.."..കിർത്തന എന്നോട് പറഞ്ഞു...

"എന്നാ സാറിന് പുതിയ ഒരെണ്ണം മേടിക്കാൻ വയ്യരുന്നോ "..വിബിൻ സർ തിരിച്ചു അടിച്ചു...

"നമ്മക്ക് എൻഫിൽഡ് മതിയേ "..അലൻ പറഞ്ഞു

💬 Comments

View all comments