0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 834

നിർത്തി..

"ഇവന്റെ ശല്യം ഉണ്ടോ ഇപ്പോളും..."..കിർത്തന എന്നോട് ചേർന്ന്യിരുന്നു ചോദിച്ചു...

"രാത്രി വരും ഞാൻ ഒരു ഗുഡ്നെറ്റ് പറഞ്ഞു നിർത്തും "..

അലൻ കോഴി ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഒലിപ്പിച്ചു പുറകെയുണ്ട്..കിർത്തിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..അങ്ങനെ സംസാസരിച്ചു തുടങ്ങി പിന്നിട്ട് മനസിലായി ലാവന്റെ ഉദ്ദേശം വേറെയാണെന്ന്..ഞാൻ ഗോപുവിനോട് കോളേജ് കാര്യം ഒന്നും പറഞ്ഞിട്ടില്ല..

അലൻ ഞങ്ങളുടെ അടുത്തേക്കും വന്നു..

"വണ്ടി പോണ്ടിച്ചേരി രജിസ്റ്റർ ആണലോ "....

"ഹസ്ബൻഡ്ന്റെ കാറണ്..രാവിലെ എന്റെ കംപ്ലയിന്റ് ആയപ്പോൾ തന്നതാ കുടുതൽ ഒന്നും എന്നിക്ക് അറിയില്ല സാറെ..."..

അവനെ ഒഴിവാക്കാൻ ഞാൻ പറഞ്ഞു...

"അതാ mvd പിടിക്കാതെ..കേരള വണ്ടി ആയിരുന്നെ പെറ്റി വീണു കുറെ ക്യാഷ് ഇറങ്ങിയെന്നെ"..അവന്റെ മുഖത്തും ഒരു പുച്ഛം..

പക്ഷേ എന്റെ മുഖത്തെക്കും ആണോ നെഞ്ചത്തു ആണോ അവന്റെ കണ്ണ്..

"അത്രയും പണി അതിൽ ചെയ്തിട്ടുണ്ടോ "..

അവനെ മൈൻഡ്യാകാതെ മുന്നിലേ റെക്കോർഡ് ബുക്ക്‌ തുറന്നു കൊണ്ട് ഞാൻ ചോദിച്ചു..

"അടുത്ത ഹൗർ ക്ലാസ്സ്‌ല്ലേ ഒരു ചായ കുടിക്കാം "..

അലൻ ചിരിച്ചു കൊണ്ടു ചോദിച്ചു..

" സാറെ കുറച്ചു റെക്കോഡ് ബുക്സ് നോക്കാനുണ്ട് "..

അവന്റെ മുഖത്തും നോക്കാതെ തന്നെ ഞാൻ പറഞ്ഞു..

അലൻ ഇറങ്ങി പോയി...

"ഇയാൾക്ക് നാണമില്ലേ.."..

കിർത്തന മേഘയുടെ അടുത്തേക് ഇരുന്നു...

"നിന്റെ പഴയ ബെസ്റ്റി അല്ലായിരുന്നോ "..

"അതൊക്കെ കഴിഞ്ഞ കാര്യം "..

"മ്മ് മ്മ്.അവസാനം ആ ഇറങ്ങി പോയ കോഴി തന്നെ നിനക്കു "...

"എല്ലാവർക്കും നിന്നെപോലെ സ്നേഹിച്ചയാളെ തന്നെ കിട്ടുമോ "..

ഞാൻ ഒന്നും ചിരിച്ചു..തന്റെ കല്യാണം കഴിഞ്ഞു

💬 Comments

View all comments