0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 246

ഒറ്റ നോട്ടത്തിൽ സിംപിൾ പക്ഷേ ഒന്നും നോക്കിയാൽ കണ്ണു എടുക്കാൻ തോന്നില്ല..ഒരു റീച് ലൂക്കാണ്..

ഒരു കാര്യം മനസിലായി പെണ്ണ് നമ്മക്കും പറ്റിയ കമ്പനിയാണ്..ഇന്നലെ ക്രോപ്പ് ടോപ്പുമിട്ടു നടന്ന പെണ്ണിനെ ഇന്നു പൂർണം രൂപത്തിൽ കാണാൻ പറ്റി..സത്യം പറഞ്ഞാൽ മേഘ ഇവളുടെ അത്രയും പോരാ..

സ്‌നേഹയുമായി അവളെ പരിചയപെടുത്തി കൊടുത്തു..

അതിന്റെ ഇടയിൽ മേഘയുടെ നോട്ടം എന്നെ തേടി വന്നു..കൈയും കെട്ടി ഞങ്ങളെ തന്നെ നോക്കി നില്ക്കുയായിരുന്നു ടീച്ചർ..

"നമ്മക്ക് പിന്നെ കാണാം..ടീച്ചറും കലിപ്പ് ആകും.."..

സ്‌നേഹയുമായി കത്തിയടിച്ചു നിന്ന നിഷായോട് ഞാൻ പതുകെ പറഞ്ഞു....

"പ്രോഗ്രാം കഴിഞ്ഞു വിളിച്ചാൽ മതി.."..

എന്നോട് പറഞ്ഞു അവൾ പതുക്കെ മാറി..

മേഘയെ ഒന്നും പാളിനോക്കിയാണ് അവൾ പോയതും..

പോയി കഴിഞ്ഞപ്പോൾ ഞാൻ ആലോചിക്കുന്നത്..എങ്ങനെ വിളിക്കാൻ അവളുടെ നമ്പർ പോലും എന്റെ കൈയില്ല....

വീടിന്റെ അടുത്ത് തന്നെയുള്ള ഓഡിറ്റോറിയം ആയിരുന്നു..മേഘയുടെ കാറിൽ ആയിരുന്നു അങ്ങോട്ട് പോയത്..അവടെ ചെന്നു ഇറങ്ങിയപ്പോൾ മുതൽ എന്റെ കൈയിൽ തുങ്ങിയാണ് മേഘ നടക്കുന്നതും..

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്നു...

അവരോട് വിശേഷം ഓക്കേ തിരക്കി പെട്ടന്ന് തന്നെ വേണു അങ്കിളു ലതന്റിയും പോയി....

"രണ്ട്പേരും അടിപൊളി ആയിട്ട് ഉണ്ടാലോ."...

എന്നെയും മേഘയും നോക്കി അമ്മ പറഞ്ഞു...

"ഞാൻ പറഞ്ഞ സാധനം.."..സ്‌നേഹ അമ്മയോട് ചോദിച്ചു....

അമ്മയുടെ കൈയിൽ ഒരു ജ്യൂലറി കവർ ഉണ്ടായിരുന്നു...ഇവളും നിഷ്യോട് ഈഗോ അടിച്ചു ഡമണ്ട് നെക്‌ളേസ്‌ എടുപ്പിച്ചോ...

അപ്പോളാണ് അമ്മ കവറിനു മുല്ലപൂവ് പൊക്കി എടുക്കുന്നെ..വെറുതെ കാടുകയറി ചിന്തിച്ചു..

മേഘ എന്റെ കൈയിലേക്കു മുല്ലപൂവ് തന്നു..വേറെയൊന്നിനു അല്ല..ഞാൻ അവളുടെ തലയിൽ അത് വെച്ചു കൊടുകണം...

പിന്നെ സ്‌നേഹക്കൂ ഞാൻ തന്നെ വെച്ചു കൊടുത്തും..ഞങ്ങൾ അഞ്ചുപേരു കൂടെ ഇതൊന്നു ഞങ്ങളുടെ പ്രശ്നമല്ലെന്ന് പറഞ്ഞു സംസാരിച്ചു നിന്നും അവിടെ..പെണ്ണിന്റെ വീട്ടുകാരും വന്നതും പോലും അറിഞ്ഞില്ല...

കുറച്ചു സമയം കഴിഞ്ഞു എന്റെ നോട്ടം ഒന്നും മാറിയപ്പോളാണ്..മേഘയെയും സ്‌നേഹയും ഊറ്റി എടുക്കുന്ന നാലഞ്ചു കണ്ണുകൾ ഞാൻ കാണുന്നത്...

പൊക്കിളിന്റെ താഴെയാണ് രണ്ട്പേരും സാരി കുത്തിയിരിക്കുന്നത്..കോളേജ് പിള്ളര് ആയതു കൊണ്ടു ഞാൻ അവന്മാരെ തിരിച്ചു നോക്കാൻ പോയില്ല..ആ പ്രായത്തിന്റെ അല്ലെ..

മേഘയെ എന്റെ അരികിലേക്കും പിടിച്ചു നിർത്തി...

"മോളെ സാരി കുറച്ചു വലിച്ചുയിട്ടേ..പിള്ളേരുടെ നോട്ടം ശെരിയാല്ല..."..

ഞാൻ അവളുടെ മുടി ശെരിയാകും പോലും നിന്നും പറഞ്ഞു...

അവൾ തിരിഞ്ഞു നിന്നും എന്റെ കണ്ണിലേക്കും നോക്കികൊണ്ടു സാരി മുകളിലേക്കും വലിച്ചുയിട്ടു വയറിന്റെ ഭാഗം നേരെയാക്കി...

💬 Comments

View all comments