0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 248

"താങ്ക്സ് "..

എന്നോട് പറഞ്ഞു തിരിഞ്ഞു നിന്നും സാരിയുടെ കാര്യം അവൾ സ്‌നേഹയോടും പറഞ്ഞു...

മോതിരം മാറാൻ സമയം ആയപ്പോൾ മേഘ എന്നെയും വിളിച്ചു സ്റ്റേജിൽ കയറ്റി..എന്നെയും മേഘയും ആ പെണ്ണിനും പരിചയപ്പെടുത്തി കൊടുത്തും ഹരി...

"ഹരിയുടെ പെണ്ണിനെ കാണാൻ കൊള്ളാം"...

സ്റ്റേജിൽ നിന്നപ്പോൾ ഞാൻ മേഘയുടെ ചെവിൽ പതുകെ പറഞ്ഞു...

അവിടെന്നു ഒരു ചിരിയായിരുന്നു മറുപടി...

പിന്നിട്ട് അങ്ങോട്ടും എന്റെ കൈയിൽ തുങ്ങി മേഘയും നടന്നു..ചെറിയ ഒരു ഫോട്ടോ സെക്ഷൻ ഓക്കേ ഉണ്ടായിരുന്നു..ഇതിന്റെ ഇടയിൽ സഞ്ജുവിനെ കണ്ടില്ല..

ആഹാരം കഴിക്കുമ്പോൾ പോലും അവൾ കൈയിലെ പിടി വിട്ടില്ല...

പരുപാടി കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി..അടുത്ത ബന്ധുക്കൾ മാത്രമായി...

പരുപാടി കഴിഞ്ഞപ്പോൾ ശെരിക്കും മടുപ്പായി തുടങ്ങി..ഞാൻ മൊബൈൽ നോക്കിയിരിക്കുബോൾ എന്റെ അടുത്തുതന്നെ മേഘയും വന്നിരുന്നു..കൈ വീണ്ടും എന്റെ കൈയിൽ കോർത്തു പിടിച്ചു..വേറെ എന്നാ ചെയ്യാൻ എന്റെ ഇടതുകൈ അവൾക്കും ഞാനും വിട്ടു കൊടുത്തു....

"എന്റെ മോളെ നീ അവന്റെ കൈയിൽ നിന്നു പിടി വിടും"..ആദ്യം ലതന്റി ആയിരുന്നു...

"ഞങ്ങൾ ആരും അവനെ ഒന്നും ചെയ്യില്ല.."....

ലതന്റിയുടെ പുറകെ വേണു അങ്കിളും അവളെ വന്നു കൊട്ടി...

അവളുടെ ബന്ധുക്കൾ എല്ലവരും അവളെ നോക്കി കൊണ്ട് ചിരിയും പറച്ചിലും...

അവൾക്കും മാറ്റം ഒന്നും ഉണ്ടായില്ല എന്റെ കൈയിൽ അവളുടെ കൈ ഒന്നുകൂടെ മുറുക്കി..

"എന്റെ ഭാര്യയെ ആരും കളിയാകും ഒന്നും വേണ്ട "....

അങ്കിൾ നോടായി തമാശ പോലെ ഞാൻ പറഞ്ഞു...

ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി...

എന്തോ ആ നിമിഷം അവൾ എന്റെ തോളിലേക്കും തലവെച്ചു കിടന്നു..എന്നോട് സ്‌നേഹം കുടിയതാണോ..അവളുടെ മനസിലെ വിഷമം കൊണ്ടാണോ..ആർക്കു അറിയാം..

അച്ഛനും അമ്മയുടെയും കൂടെ സ്‌നേഹയും വീട്ടിലേക്കു വിട്ടും..

ഞാൻ മേഘയും ആയിട്ട് വീട്ടിൽ തിരിച്ചു വന്നു..അതിന്റെ ഇടയിൽ നിഷയും എന്റെ കൈയിൽ നിന്നും മിസ്സായിരുന്നു..

പക്ഷേ വീട്ടിൽ തിരിച്ചെത്തിപ്പോൾ എന്റെ സ്‌നേഹ നിധിയായ ഭാര്യയുടെ കൈകൾ എന്നിൽ നിന്നും വിട്ടുപോയിരുന്നു...

എന്നോട് സ്‌നേഹം കൂടിയതാല്ല അവളുടെ ബന്ധുകളുടെ മുന്നിലെ ഷോ ആയിരുന്നോ...

ഡ്രസ്സ് മാറ്റി ഞാൻ ബെഡിൽ കിടന്നു ഉറക്കമായി..ഇടക്ക് കണ്ണു തുറന്നപ്പോൾ മേഘ എന്റെ അരുകിൽ ഉണ്ടായിരുന്നു...

രാത്രിയിൽ തന്നെ തിരിച്ചു വരണം എന്നു അവൾക് നിർബന്ധം ഉണ്ടായിരുന്നു..

കോളേജിൽ ക്ലാസ്സ്‌ മിസ്സ്‌ ചെയ്യാൻ പറ്റില്ല..

അങ്ങനെ ഞങ്ങൾ ഇറങ്ങാൻ നേരം ആയിരുന്നു സഞ്ജു കേറിവരുന്നത്..

ഇതിന്റെ ഇടയിൽ ഒരു സംഭവം ഉണ്ടായി

💬 Comments

View all comments