0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 827

സ്‌നേഹം കുടിയതാണോ..അവളുടെ മനസിലെ വിഷമം കൊണ്ടാണോ..ആർക്കു അറിയാം..

അച്ഛനും അമ്മയുടെയും കൂടെ സ്‌നേഹയും വീട്ടിലേക്കു വിട്ടും..

ഞാൻ മേഘയും ആയിട്ട് വീട്ടിൽ തിരിച്ചു വന്നു..അതിന്റെ ഇടയിൽ നിഷയും എന്റെ കൈയിൽ നിന്നും മിസ്സായിരുന്നു..

പക്ഷേ വീട്ടിൽ തിരിച്ചെത്തിപ്പോൾ എന്റെ സ്‌നേഹ നിധിയായ ഭാര്യയുടെ കൈകൾ എന്നിൽ നിന്നും വിട്ടുപോയിരുന്നു...

എന്നോട് സ്‌നേഹം കൂടിയതാല്ല അവളുടെ ബന്ധുകളുടെ മുന്നിലെ ഷോ ആയിരുന്നോ...

ഡ്രസ്സ് മാറ്റി ഞാൻ ബെഡിൽ കിടന്നു ഉറക്കമായി..ഇടക്ക് കണ്ണു തുറന്നപ്പോൾ മേഘ എന്റെ അരുകിൽ ഉണ്ടായിരുന്നു...

രാത്രിയിൽ തന്നെ തിരിച്ചു വരണം എന്നു അവൾക് നിർബന്ധം ഉണ്ടായിരുന്നു..

കോളേജിൽ ക്ലാസ്സ്‌ മിസ്സ്‌ ചെയ്യാൻ പറ്റില്ല..

അങ്ങനെ ഞങ്ങൾ ഇറങ്ങാൻ നേരം ആയിരുന്നു സഞ്ജു കേറിവരുന്നത്..

ഇതിന്റെ ഇടയിൽ ഒരു സംഭവം ഉണ്ടായി അവന്റെ ഫ്രണ്ട്സിനെ ആരോ പഞ്ഞികിട്ടുപോലും...

"നിങ്ങൾ ഇറങ്ങുവാണോ "....

"എനിക്കും കോളേജിൽ പോണം"...

മേഘ അവനോട് പറഞ്ഞു...

"നീ എവടെ പോയി ".

ഞാൻ അവന്റെ തോളിൽ കൈവെച്ചോണ്ട് ചോദിച്ചു...

"ഒന്നും പറയണ്ട അളിയാ.എന്റെ കോളേജ് ഫ്രണ്ട്സിനെയോക്കേ ആരോ എടുത്തിട്ടു ഇടിച്ചു..രണ്ടാളുടെ കൈയും ഒടിഞ്ഞിട്ടുണ്ട്.."..

അവൻ കുറച്ചു ദുഖത്തോടെ പറഞ്ഞു...

"ആരാന്നു വല്ലതും അറിഞ്ഞോ "..

"ഇല്ലാ അളിയാ ഏതോ പണി അറിയാവുന്നവന്നാണ് ഡോക്ടർ പറഞ്ഞത് "..

"എന്നാൽ ശെരിയാടാ ഞങ്ങൾ ഉറങ്ങുവാ ".

ഞാൻ അവനോട് പറഞ്ഞു.ഞങ്ങൾ കാറിന്റെ അങ്ങോട്ട് നടന്നു...

"അതേ കാർ എടുക്കുവോ "...

മേഘ എന്നോട് അപേക്ഷപോലെയാണ് ചോദിച്ചത്...

രാത്രിയിൽ അവളെ കൊണ്ട് ഡ്രൈവ് ചെയ്ക്കുന്നത് ശെരിയല്ല...

ഞാൻ കാറിന്റെ താക്കോൽ വാങ്ങി..

പത്തുമണിയോടെ ഞങ്ങൾ അവ്ടെന്നു

💬 Comments

View all comments