0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 256

താരം...

——————————————————————

മേഘ ❤️‍🩹

കോളേജിയിൽ പോകാൻ റെഡിയായി ഇറങ്ങി.. ഗോപൂസ് നല്ല ഉറക്കം..ഇന്നലെ എന്നെയും പൊക്കി എടുത്തും സ്റ്റേയർ കയറിയപ്പോൾ ആ കൈയിൽ ചിരി അടക്കി പിടിച്ചു കിടക്കുയായിരുന്നു..എന്തോ ഞാൻ വിചാരിച്ച പോലെ നിഷ ഒന്നും തുറന്നു പറഞ്ഞട്ടില്ല..

താഴെക്കും ചെന്നു കാർ സ്റ്റാർട്ട്‌ ചെയിതു അവിടെ ഒരു അനക്കവും ഇല്ല..അവസാനം ഗോപുവിന്റ അച്ഛൻ വന്നുനോക്കി..ബസ് പിടിക്കേണ്ടി വരും അച്ഛൻ പക്ഷേ സമ്മതിച്ചില്ല സ്‌നേഹയെ പറഞ്ഞുവിട്ടു..എന്തോ ആൾ ഇറങ്ങി വന്നു എന്റെ കാർ നോക്കി അവസാനം സ്വന്തം കാർ എനിക്കും വിട്ടു തന്നു...

യെസ് ഞാൻ ഈ വീട്ടിൽ വന്നിട്ടു ഏറ്റവും ആഗ്രഹിച്ച കാര്യം നടന്നുയിരിക്കുന്നു..ഡാഷ് തുറക്കുരുത് എന്ന് പറഞ്ഞു എന്തിനു എനിക്കും ഇവനെ ഒന്നും ഓടിച്ചാൽ മതി..2010 മോഡൽ Range Rover Sport 5.0..

കോളേജിൽ ഒടിച്ചു കയറ്റിയപ്പോൾ പിള്ളേർ എല്ലാം കാറിൽ നോക്കിതന്നെ നിൽപ്പ്...

ക്ലാസ്സിലും പിള്ളരു വെറുതുവിട്ടില്ല...

"മിസ്സേ..കിടിലൻ കാറാണ് കേട്ടോ "...

"mvd പ്രശ്നം ഒന്നുല്ലേ "..

ക്ലാസിലെ ആൺകുട്ടികൾ ആയിരുന്നു അതു ചോദിച്ചേ...

പതിവില്ലാതെ ക്ലാസ്സിൽ കേറി വന്നപ്പോൾ തന്നെ പിള്ളേര് തുടങ്ങി..അതികം കമ്പനിയില്ലാതെ ഒരു കലിപ്പ് മൂഡ് സെറ്റ് ചെയ്തു വെച്ചിരുന്നു...

ഒരു കാറിൽ വന്നു ഇറങ്ങിയപ്പോൾ ഇങ്ങനെ... ശെരിക്കും എന്താ ആ കാറിനും പ്രേത്യേകത...

കൈയിലെ ബുക്ക്‌ ഡെസ്കിൽ വെച്ച്...

"രാവിലെ എന്റെ കാർ കംപ്ലയിന്റ് ആയപ്പോൾ ഹസ്ബൻഡ് തന്നു വിട്ടതാണ്..പുള്ളികാരന്റെ കാർ കൂടുതൽ ഒന്നും എന്നിക്കു അറിയില്ല "..

എപ്പോളും പറയുന്നപോലെ ഒറ്റവരിയിൽ ചോദ്യം ചോദിച്ച പിള്ളേരോട് ഉത്തരം പറഞ്ഞു...

പിള്ളേര് വിടുമോ അവരുടെ മേഘ മിസ്സിനെ ആദ്യമായിട്ട് ആയിരുന്നു ഇങ്ങെനെ ഹാപ്പിയായിട്ട് ക്ലസിലെക്കും കയറി വരുന്നത്...

"മിസ്സിന്റെ മാര്യേജ് കഴിഞ്ഞിതാണോ "..

"അതേല്ലോ "..

" അടയാളം ഒന്നും കാണുന്നിലല്ലോ "..

"ഇതാണ് താലിമല "..

എന്റെ സാരിയുടെ ഇടയിൽ മറഞ്ഞു കിടന്ന താലി പൊക്കി എല്ലാവരെയും കാണിച്ചോണ്ട് പറഞ്ഞു...

"ലവ് മാര്യേജ് ആയിരുന്നോ "..

ഈ പ്രാവശ്യം പെണ്ണുകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു...

ഇത് മുന്നോട്ട് പോയാൽ ശെരിയാകില്ല അവസാനം അറ്റ കൈ പ്രയോഗിച്ചു..

"നാളെ എക്സാം ഉണ്ടായിരിക്കും..എല്ലവരും പ്രെപ്പർ ചെയ്തു വരുക "..

ക്ലാസ്സ്‌റൂം വീണ്ടും സൈലന്റ്യിയി..

ഞാൻ ക്ലാസ് എടുക്കാൻ തുടങ്ങി..

ബെൽ അടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നപ്പോൾ..

കിർത്തന വന്നു എന്റെ ഇപ്പോളത്തെ ബെസ്റ്റ് ഫ്രണ്ട്...

"നിന്നെ സമ്മതിച്ചു മോളെ ഒറ്റ

💬 Comments

View all comments