Chapter Title : Forgiven 4 [വില്ലി ബീമെൻ]
വേണ്ടയെന്നു പറഞ്ഞപ്പോൾ അവൾ ഇറങ്ങി...
ഞാൻ വീണ്ടും ശ്രീക്കുട്ടിയെ ട്രൈ ചെയ്തു കിട്ടിയില്ല...
അവൾ എന്തിനായിരുന്നു കരഞ്ഞത്..
എന്നെ വേണ്ടെന്നു പറഞ്ഞിട്ടുട്ടാല്ലെ ഞാൻ അവളെ അവടെ ഉപേക്ഷിട്ടു പോന്നത്...
ബാത്‌റൂമിൽ കയറി ഒന്നും ഫ്രഷായി..
വസ്ത്രം ധരിക്കു മുമ്പ് ഒരു ദിനാച്ചരി പോലെ ഞാൻ എന്റെ ശരീരത്തൂടെ വിരലുകൾ ഓടിച്ചു...
പോലീസുകാർ എന്റെ ദേഹത്ത് വരച്ചു ചേർത്ത മുറിപാടുകൾ ഇപ്പോളും തെളിഞ്ഞു കാണാം...
ചുട്ടുപഴുത്ത ലോഹം എന്റെ ദേഹത്ത് കുത്തി കയറ്റിയപ്പോൾ..ഒടുവിൽ പത്താം നാൾ മാത്രമാണ് ഞാൻ പുറംലോകം കാണുന്നത്...
പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ എന്നെ അടുത്തേക്കും വിളിച്ചു...
അച്ഛൻ പത്രം വായിച്ചു ഇരിക്കുയായിരുന്നു...
ഞാൻ അച്ഛന്റെ അടുത്തേക്കും ചെന്നുനിന്നു...
"എന്താ അച്ഛാ.."..
"നിന്നെ കാണാൻ റിജോ വന്നിരുന്നോ..."..
എന്റെ മുഖത്തേക്കു നോക്കാതെ തന്നെയായിരുന്നു ചോദ്യം ചോദിക്കൽ....
"മ്മ് വന്നു.."..
"എന്താ കാര്യം.."..
"വെറുതെ.."..
അച്ഛൻ പത്രം മടക്കിവെച്ചു എന്നെ നോക്കി...
"ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇനി വരണ്ടയെന്ന്..പിന്നെ നാളെ നിന്റെ അമ്മക്കും ഒരു ചെക്കപ്പ് എന്നിക്ക് കമ്പനിയിൽ കുറച്ചു ജോലിയുണ്ട് നീ അവളെ കൊണ്ട് പോകണം"...
"ശെരി അച്ഛാ.."..
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ജോയിച്ചന്റെ വീട്ടിലേക്കും ആയിരുന്നു..
ശ്രീക്കുട്ടി എന്നെ വിളിച്ചകാര്യം ജോയിച്ചനോട് പറഞ്ഞു...
"നിന്നക് ഭ്രാന്തണ് ഒരു ഫോൺ കോളുംകേട്ട്
അവളെ പോയി വിളിക്കാൻ.."..ജോയിച്ചാൻ എന്റെ നേരെ ദേശപ്പെട്ടു..
"ജോയിച്ചാ അവൾക്കും തീരെ പറ്റുന്നില്ല,.."...
"നീ ശേഖരനുമായി സംസാരിക്കു എന്നിട്ട് പോരെ."..
"ഇതിൽ ആലോചികാൻ ഒന്നുമില്ല ഞാൻ കൊണ്ട് വരും അവളെയും മോളെയും..."...
ജോയി അയാൾ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു സേതുവിന്റെ അടുത്തേക്കും വന്നു...
"സേതു മേഘയുടെ അച്ഛനും കുറച്ചു ഹോൾഡുള്ള ആളാണ് നീ പെട്ടന്ന് ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാൽ "...
"നിങ്ങൾ ഒരു പേപ്പർ എഴുതിതാ.ഇത്രയും നാൾ ഞാൻ വിചാരിച്ചത് അവൾ ഹാപ്പിആയിരിക്കും എന്നാ..
ഇന്നു അവൾ കരയുയായിരുന്നു ഞങ്ങളുടെ ഇടയിൽ മേഘ വന്നാൽ ശെരിയാകില്ല "..ഞാൻ ജോയിച്ചന്റെ കൈയിൽ പിടിച്ചു അപേക്ഷപോലെ പറഞ്ഞു...
"നീ ഷോറൂമിൽ പോയിയിരിക്കും പേപ്പർ ഞാൻ കൊടുത്ത് വിടാം..."....
ഞാൻ ജോയിച്ചന്റെ വീട്ടിൽ നിന്നും ഇറങ്ങി ഷോറൂമിലേക്കു വന്നു..
പലതവണ ശ്രീക്കുട്ടിയെ വിളിച്ചിട്ടു നിരാശയായിരുന്നു...
"എന്നാടാ ഒരു ആലോചന..."....
പെട്ടന്ന് സേവി എന്റെ ക്യാബിനിലേക്കും കയറി വന്നു ചോദിച്ചു....
"റിജോ വന്നകാര്യം നീ അച്ഛാനോട് പറഞ്ഞോ..."..
"അത് എന്തെങ്കിലും പ്രശ്നമാകുമെന്ന് കരുതി.."..
സേവി എന്റെ
💬 Comments
View all comments