0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 379

മുന്നിൽ നിന്ന് പരുങ്ങി..

"എന്നിക്ക് ഒരു കാർ വേണം പിന്നെ നാളെ അമ്മക്ക് ഒരു ചെക്കാപ്പ് യുണ്ട് നീ കൂടെ പോകണം "...

സേവി തലയാട്ടി എല്ലാം കേട്ടു നിന്നും....

"ഇത് ജോയിച്ചന്റെ ഓഫീസിൽ നിന്നും കൊടുത്ത് വിട്ടതാണ് "...

അവൻ ഒരു കവർ എന്റെ നേരെ നീട്ടി...

ഞാൻ കവർ മേടിച്ചു പുറത്തേക്കു നടന്നു.

"ഞാൻ ഇന്നു ഇനി കാണില്ല.."..

"നീ എങ്ങോട്ടാ "..

"വന്നിട്ടു എല്ലാം വിശദമായി പറയാം.."..

ഞാൻ ഷോറൂമിൽ നിന്നും ഇറങ്ങി...

ഒരു ഓട്ടോ പിടിച്ചു മേഘയുടെ കോളേജിയിലേക്കും വന്നു...

സ്റ്റാഫ്‌റൂമിൽ ഒരു ആളെ ഉള്ളായിരുന്നു.അത് അലൻ ആയിരുന്നു....

"യെസ് ക്യുസ് മി.."..ഞാൻ അവനെ വിളിച്ചു....

"യെസ്"...

തിരിഞ്ഞു നോക്കിയ അലൻ കണ്ടതും സേതുവിനെനായിരുന്നു ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി..

"മേഘ മിസ്സ്‌..."..

"സെക്കന്റ്‌ ഫ്ലോർ മൂന്നാമത്തെ ക്ലാസ്സ്‌.."..

"താങ്ക്സ് "...

ഞാൻ സ്റ്റെയർ കയറി അവൻ പറഞ്ഞ ക്ലാസിലേക്കും വന്നു...

മേഘ ക്ലാസ്സ്‌ എടുക്കുയായിരുന്നു...

"മേഘ.."..ഞാൻ പതുകെ വിളിച്ചു...

അവൾ തിരിഞ്ഞു നോക്കി എന്നെ കണ്ടതും ആ മുഖത്തും ഒരു ചിരിയുണ്ടിരുന്നു ബുക്ക്‌ ഡെസ്കിൽ വെച്ചു അവൾ എന്റെ അടുത്തേക്കു വന്നു...

"എന്താ പതിവില്ലതെ ഈ വഴിയോക്കേ.."...

"കുറച്ചു അങ്ങോട്ട്‌ മാറി നിൽകാം..."...

ഞാൻ ക്ലാസ്സിൽ മുന്നിൽ നിന്നും കുറച്ചു മാറി

അവളും എന്റെ പുറകെ വന്നു...

ഞാൻ കൈയിൽ കരുതിയ കവർ അവളുടെ കൈയിലേക്കും കൊടുത്തു..

"ഇത് നമ്മടെ ഡിവോഴ്സ് പേപ്പറാണ്..

മുന്ന് വർഷമായി ഇനിയും മുന്നോട്ടു പോയാൽ ശെരിയാകില്ല വീട്ടിൽ ഒന്നും പറയാൻ നിൽക്കണ്ട സേവിയോട് പറഞ്ഞാൽ അവൻ താനെ കൊണ്ട് വീട്ടിലാക്കി തരും ഞാൻ പോട്ടെ..."..

ഞാൻ ഒറ്റ ശാസത്തിൽ ഞാൻ അവളോട് പറഞ്ഞു...

"പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ.."..

അവളുടെ മുഖത്തെ ചിരി മഞ്ഞുയിരുന്നു...

"സോറി ഇപ്പോൾ എന്നിക്ക് വേറെ ഒന്നും പറയാൻ അറിയില്ല.."..

ഞാൻ അവിടെ നിന്നും നടന്നു നീങ്ങി...

ശ്രീക്കുട്ടിക്കും എന്റെ മോൾക്കും വേണ്ടി..

കുറ്റബോധം കൊണ്ട് എനിക്കും മേഘയുടെ മുഖത്തെക്കും നോക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു സത്യത്തിൽ...

ചെയുന്നതിലെ തെറ്റു ശെരിയും ഞാൻ നോക്കിയില്ല...

——————————————————————

മേഘ 💔

മേഘ തിരിച്ചു ക്ലാസ്സിൽ വന്നു അവളുടെ കസേരയിലിരുന്നു..അവൾ വേറെ ഒന്നും ശ്രദ്ധിച്ചുല്ല..അവൻ പറഞ്ഞിട്ട് പോയ കാര്യം മാത്രമായിരുന്നു മനസിൽ...

സേതുവിനെ കോളേജിൽ കണ്ടപ്പോൾ മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാരും കുട്ടികളും പുറത്തുയിറങ്ങി നില്ക്കുന്നണ്ടായിരുന്നു..മേഘയുടെ ക്ലാസ്സ്‌റൂം പതിവിലും നിഷ്ശബ്ദവും

💬 Comments

View all comments