0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

പൊക്കോളും..."..ഒന്നും ചിരിച്ചു കൊണ്ട് കാർത്തികയോട് മിനി പറഞ്ഞു..

"കാണാം ആന്റി ഓഫീസിൽ തിരക്ക്യാണ്.."..

കാർത്തിക പറഞ്ഞപ്പോൾ മിനി ഒന്നും തലയാട്ടി..

പുറത്തേക്കു ഇറങ്ങിയ കാർത്തിക അനുവിന്റെ കൈയിൽ നിന്നും അമ്മുമോളെ വാങ്ങി..

അമ്മു ഇപ്പോളും നല്ല ഉറക്കം ആയിരുന്നു...

"കുറെ ആയാലോ നി ഞാനും വളർത്തിയതാണ് മൂന്ന് എണ്ണത്തെ..".

മിനിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അനിത അനുവിനോട് ദേഷ്യംപെട്ടു പറഞ്ഞു..

അനു ഒന്നുമിണ്ടത്തെ തലകുനിച്ചു അവരുടെ കൂടെ നടന്നു..

"അമ്മ ഒന്നും മിണ്ടാതെയിരുന്നേ..".കാർത്തിക അനിതയെ തടഞ്ഞു...

"അല്ലെങ്കിലും ഒരു പ്രശ്നം വരുബോൾ നിങ്ങൾ സഹോദരങ്ങൾ ഒറ്റകേട്ട് "..

അനിതയുടെ മറുപടികേട്ട് അനുവിന് പുച്ഛമാത്രെമെ തോന്നിയുള്ളൂ..

വീട്ടിലേക്കും തിരിച്ചു കാർത്തികയായിരുന്നു കാർ ഓടിച്ചത്..അമ്മു അനിതയുടെ കൈയിലായിരുന്നു..ആരും പരസ്പരം ഒന്നും മിണ്ടിയില്ല...

വീട്ടിൽ എത്തി അനിത അമ്മുമോളെ എടുത്തു പുറത്തേക്കുയിറങ്ങി...

"അമ്മ ചെല്ല് എന്നിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട് "..

കാർത്തിക പുറത്തേക്കു ഇറങ്ങിയ അനുവിനെ തടഞ്ഞു നിർത്തി അനിതയോട് പറഞ്ഞു...

അനിത അമ്മുമോളെയും എടുത്തു അകത്തേക്കും കയറി പോയപ്പോൾ...

കാർത്തിക അനുവിനെ വലിച്ചു കാറിൽ കയറ്റി...

ഇതെല്ലാം തന്റെ മുറിയിൽ ഇരുന്നു നോക്കി നിൽക്കനെ ശേഖരനു കഴിഞ്ഞുള്ളു...

കാർ കുറച്ചു ദുരം പിന്നീട് കഴിഞ്ഞപ്പോൾ കാർത്തിക സംസാരിച്ചു തുടങ്ങി...

"നിന്റെ മറ്റവൻ ഇനി വരില്ല"..കാർത്തിക ഒരു പുച്ഛം ചിരിയോടെ പറഞ്ഞു.."കിരൺ പറയുബോൾ പു%% പോളത്തി കിടന്നു കൊടുത്താൽ പോരെ നിനക്കും .."..

"നിങ്ങൾക്കു നാണമില്ലേ

എന്റെ സ്വന്തം ചേച്ചിയാല്ലെ നിങ്ങൾ.."..ഒരു നിമിഷം അനു അവളുടെ കേട്ടുപാടുകൾ പൊട്ടിപോയിരുന്നു...

"അമ്മുമോളെ കുറിച്ച് നിനക്കു ബോധം ഉണ്ടാലോ..കിരൺ നാളെ രാവിലെ വരും

💬 Comments

View all comments