Chapter Title : Forgiven 4 [വില്ലി ബീമെൻ]
കയറി...
"ഇവിടെ ആരാടാ രജിത് "..കൂടെ വന്ന അവളുടെ ചേട്ടൻ ചോദിച്ചു...
"എന്താ മോളെ പ്രതികാരം ചെയ്യാൻ ആളെ കൂട്ടി വന്നിരിക്കുയാണോ "..രജിത് തിരിച്ചു ചോദിച്ചു ക്ലാസ്സിലെ പിള്ളേർ മുഴുവൻ ഒരേ ചിരിയും...
"ഞാൻ പേര് വിളിച്ചവനും മാത്രം മുന്നോട്ട് "...
"ചേട്ടനും അവൻ മാത്രം മതിയോ "...
അതും പറഞ്ഞു ഒരുത്തൻ എഴുന്നേറ്റു....
പിന്നെ അവിടെ നടന്നത് ഓഹോ..ആ ക്ലാസ്സിലെ ആൺപിള്ളേരെ മുഴുവൻ എടുത്തു അടിച്ചു സ്നേഹയുടെ ചേട്ടൻ...ക്ലസിലെ ബെഞ്ചു ഡെസ്ക്കും എല്ലാം ഒടിഞ്ഞു..ജനൽ ചില്ലുകളും തകർന്നു...
"ചേട്ടാ അവനാണ് രജിത് "....
ഏതോ പയ്യൻ സ്‌നേഹയുടെ ചേട്ടന്റെ ആദ്യത്തെ ഇടിക്കും മൂക്കിൽ നിന്നും ചോര ഒലിച്ചു ക്ലാസ്സിൽ ഒളിച്ചു മുലയിൽ ഇരിക്കുന്ന രജിത്തിനെ ചുണ്ടി പറഞ്ഞു...
ഇടിയുടെ കാര്യം അറിഞ്ഞു പ്രൻസിപ്പാൾ പോലീസിനെ വിളിച്ചിരുന്നു..പുറകെ എം ൽ എ യും വന്നു...
പക്ഷേ സ്നേഹയുടെ ചേട്ടനെ കണ്ടപ്പോൾ തന്നെ അയാളുടെ മുഖം ഭാവംമാറി....
പ്രൻസിപ്പാൾ എം ൽ എ ഇരുത്താൻ കുറെ നോക്കി..അയാൾ സ്നേഹയുടെ ചേട്ടന്റെ മുന്നിൽ ഇരുന്നില്ല...
"എന്നിക്ക് പരാതി ഒന്നുല്ല സാറെ"...
അയാൾ പ്രൻസിപ്പാളിനോട് പറഞ്ഞു സ്നേഹയുടെ നേരെ തിരിഞ്ഞു....
"എന്റെ മോൻ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ഞാൻ ക്ഷേമ ചോദിക്കുന്നു മോളെ "..
സ്‌നേഹയുടെ മുന്നിൽ കൈകുപ്പി കൊണ്ട് അയാൾ പറഞ്ഞു....
വന്നപോലെ എം ൽ എ തിരിച്ചുപോയി..സി ഐ പുറകെ പോയി കുറെ എന്തൊക്ക ചോദിച്ചു എം ൽ എ യോട്...
രാജന്ദ്രൻ ഈ നാട്ടിലെ ഒന്നാതരം ക്രിമിനൽ..അങ്ങേരാണ് സ്വന്തം മോനെ അടിച്ചു ഐ സി യൂ വിൽ കേറ്റിയവന്റെ മുന്നിൽ ഒന്നും മിണ്ടാതെ പോയത്....
കിർത്തന പറഞ്ഞു നിർത്തി....
എല്ലാം കേട്ടുകഴിഞ്ഞാപ്പോൾ എന്തുചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു മേഘ...
"അതിനു ശേഷം ഇയാളെ ഞാൻ ഇന്നാ കാണുന്നത് സ്‌നേഹ ക്ലാസ്സിൽ വരും പഴയ പോലെ തന്നെ അങ്ങേനേ ഒരു ദിവസം നടന്നിട്ട് പോലുമില്ല എന്നാ മൈൻഡ്..ഞാനും കുറെ അനേഷിച്ചു നോക്കി സ്‌നേഹ പറഞ്ഞത് ചേട്ടൻ ജോലി അനേഷിച്ചു നടക്കും ആണെന്ന് നമ്പർ ചോദിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്യില്ല എന്നുമാണ്."...
"അല്ല നി എന്തിനാ ആളെ പറ്റി അനേഷിച്ചേ "...
ഒരു നിമിഷം മേഘ ഗോപുസിന്റെ ഭാര്യയായി കിർത്താനയോട് ചോദിച്ചു...
"അതുപിന്നെ..ആനകാര്യത്തിന്റെ ഇടയിലാണ് "...കിർത്താൻ നൈസായി എസ്‌കേപ്പ് ആയി...
"എന്നോട് ഇതുവരെയും മോശമായി പെരുമാറിട്ടില്ല..ഞാൻ പറയുമ്പോൾ മാത്രമാണ് ഇടക്കും പുറത്തു പോകുന്നത്..ആകെ ഫ്രെണ്ട്സ്
💬 Comments
View all comments