Chapter Title : Forgiven 4 [വില്ലി ബീമെൻ]
അവനോടായി ഞാൻ ചോദിച്ചു...
"അതേടാ നിനക്കോ"..അവൻ എന്നെനോക്കി ചിരിച്ചു..
"പൊക്കോ.."...
റിജോ പോയി...
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോയുടെ അടുത്തേക്കും ചെന്നു റിജോ റോഡ് ക്രോസ്സ് ചെയുന്നത് നോക്കിനിന്നും...
കുറെ സമയം കഴിഞ്ഞു എന്റെ ക്യാബിന്റെ ഡോർ തുറന്നു സേവി ഓടി വന്നു...
"റിജോ.."..
സേവി എന്റെ മുന്നിൽ നിന്ന് അണച്ചു..
"അവൻ പോയി..ഹോസ്പിറ്റലിൽ പോയ കാര്യം എന്തായി "....
"ഡോണ്ണാറേ കിട്ടിയില്ല..പെട്ടന്ന് ചെയാമെന്ന് പറഞ്ഞു..."..
"കാർഡ്.."..
സേവി കാർഡ് ടേബിൾ വെച്ചു പുറത്തേക്കുയിറങ്ങി...
അടുത്ത നിമിഷം എന്റെ മൊബൈൽ റിങ് ചെയ്തു...
നമ്പറായായിരുന്നു ഞാൻ കോൾ എടുത്തു....
"ഹലോ ആരാ "..
"സേതു നീ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരണം.."..
"മിനി ആന്റി.."..
"എത്രയും വേഗം അവൾക്കും ഇനിയും പറ്റില്ലടാ..."..
അത്രയും പറഞ്ഞു മിനി കോൾ കട്ട് ചെയ്തു...
🌀🌀🌀🌀🌀🌀🌀
"നമ്മക്കും മോൻ മതിക്കെട്ടോ "..എന്റെ മടിയിൽ കിടക്കുയായിരുന്നു അവൾ...
"എന്റെ ശ്രീക്കുട്ടി ആദ്യ നമ്മടെ കല്യാണം കഴിയട്ടെ "..
"കൊച്ചുങ്ങൾ ഉണ്ടാകാൻ കല്യാണം കഴിക്കണോ "..എന്റെ മടിയിൽ നിന്നും എഴുന്നേറ്റു ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി ചോദിച്ചു...
"മോൾ വീട്ടിൽ പോകാൻ നോക്കും..എനിക്കും രാവിലെ ലോഡ് എടുക്കാൻ പോണം ".ഞാൻ അവളയുടെ അരയിൽ എന്റെ ചുണ്ടുവിരൽകൊണ്ട് ഒരു കുത്തും കൊടുത്തു പറഞ്ഞു...
"ഒരു സേതു നീ പോടാ ഗോപാല "..എന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി...
ഞാൻ ആ പടവിലേക്കു വീണും പോയിരുന്നു...
"നിന്നെ ഞാൻ "..എഴുന്നേക്കാൻ ശ്രെമിച്ചു കൊണ്ട് ഞാൻ അവളൂടെ നേരെ കൈയോങ്ങി...
"നീ പോ മോനെ
💬 Comments
View all comments