0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

ഗോപാല "..പാവട കൈയിൽ എടുത്തു ഒരു പദസ്വരം കിലുകത്തോടെ ആ പടവുകൾ ഓടി കയറി എന്റെ മുന്നിൽ നിന്നും അവൾ മഞ്ഞു പോയി...

🌀🌀🌀🌀🌀🌀🌀

പിറ്റേദിവസം രാവിലെ നിർത്തതേയുള്ള മൊബൈൽ റിങ് കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്..

ഞാൻ കോൾ എടുത്തു....

"ഹലോ ഏട്ടാ.."...

അതിനോട് ഒപ്പം ഒരു തേങ്ങൽ ഞാൻ കേട്ടു...

"ആരാ.."..

"ഞാന ഏട്ടാ ശ്രീയാ "..

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുപോയിരുന്നു..

വർഷങ്ങൾ കഴിഞ്ഞു എനിക്കും അവളുടെ ശബ്ദം പോലും തിരിച്ചുയാറിൻ കഴിഞ്ഞില്ലലോ...

"എത്ര നാൾ അയ്യടി.."..

"ഏട്ടാ നമ്മടെ മോൾ.."...

അവളുടെ കരച്ചിൽ എന്റെ കാതിൽ മുഴുങ്ങി കേട്ടു...

"മോൾക്ക് എന്തു പറ്റി നീ കരുന്നത് എന്തിനാ.."..

"ഹലോ ഏട്ടാ ഹലോ.."..

"ശ്രീക്കുട്ടി ശ്രീക്കുട്ടി ഹലോ "..

കോൾ കട്ടായിയിരുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു പക്ഷേ മൊബൈൽ ഓഫായിരുന്നു...

ഞാൻ മിനി ആന്റിയെ വിളിച്ചു....

"എന്താ സേതു "..

"ആന്റി ശ്രീക്കുട്ടി.."..

"നീ എത്രയും വേഗം വരണം അവളുടെ കാര്യം മാത്രമല്ല കുഞ്ഞുന്റെ കാര്യവും പ്രശ്നമാണ് ഞാൻ അവളെ പ്പോയി കണ്ടിട്ട് നിന്നെ തിരിച്ചു വിളികാം..."..

അത്രയും പറഞ്ഞു മിനിആന്റി കോൾ കട്ടാക്കി...

ഞാൻ ഒരു തവണ കൂടെ ശ്രീകുട്ടിയെ വിളിച്ചുനോക്കി മൊബൈൽ ഓഫായിരുന്നു...

പെട്ടന്ന് ഡോർ തുറന്നു മേഘ കേറി വന്നു..കോളേജിൽ പോകൻ റെഡിയാട്ടണ് അവളുടെ നിൽപ്പ്...

"ഷോറൂമിൽ പോകുന്നിലെ.."..മേഘ എന്നോട് ചോദിച്ചു....

"പോണം..."..

"ഞാൻ വെയിറ്റ് ചെയാം.."..

"താൻ പോകോ "...

"ഓക്കേ "..

ബുക്കും ഹാൻഡ് ബാഗും എടുത്തു..എന്നോട് ഒന്നുകൂടെ വെയിറ്റ് ചെയ്യാമെന്ന്

പറഞ്ഞു.. ഞാൻ

💬 Comments

View all comments