0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 384

"നിന്റെ ഏട്ടാ വിളി ഒന്നും നിർത്തു ഗോപു അതുമതി "...

കിർത്തന മേഘയുടെ കൈയിൽ പിടിച്ചു വലിച്ചോണ്ട് സ്റ്റാഫ്‌ റൂമിന്റെ പുറത്തേക്കുയിറങ്ങി..

"എന്റെ ഹസ്ബന്റിനെ ഞാൻ ഇഷ്ടയുള്ളെ വിളിക്കും.."..

"നീ എന്തു വേണേ വിളി.ഇപ്പോ ഇവനെ ഒന്നും ചോദ്യം ചെയ്തു നോകാം.."..

മേഘയുടെ കൈയിൽ പിടിച്ചോണ്ട് കിർത്തന സേവിയുടെ അടുത്തേക്കും നടന്നു..

സേവി സ്റ്റഫ്ന്റെ പാർക്കിങ്ങിൽ നിൽക്കുന്നു ണ്ടായിരുന്നു.

"ചേച്ചി കാറിന്റെ കി..".

പാർക്കിംഗിൽ നിന്നിരുന്ന സേവി മേഘയെ കണ്ടപ്പോൾ താക്കോൽ അവളുടെ നേരെ നീട്ടി..

"താങ്ക്സ് സേവി "..

താക്കോൽ കൈയിൽ വാങ്ങി ഒരു മര്യദയോടെ അവൾ പറഞ്ഞു..

"കാർ മാറുന്നതാണ് നല്ലതു സാറിനോട് പറഞ്ഞു നോക്കു..".അവൻ സേതുവിനെ സർ എന്നാണ് അവരുടെ മുന്നിൽ അഭിസംബോധന ചെയ്തത്...

"നമ്മക്ക് നോകാം "..മേഘ മറുപടി പറഞ്ഞു...

"ഞാൻ പോയേക്കുവാ..".സേവി തിരിച്ചു നടന്നു...

കിർത്താന മേഘയെ തള്ളി അവന്റെ പുറകെ വിട്ടു...

"സേവി എന്നിക്ക് ഗോപേട്ടനെ പറ്റി അറിയണം..".

മേഘ ചോദ്യച്ചപ്പോൾ സേവി തിരിഞ്ഞു നിന്നും..

"എന്നിക്ക് എന്ത് അറിയാണ് ചേച്ചി സാറിനെപറ്റി ഞാൻ ജോലിക്കാരൻ മാത്രമല്ലേ "...

"പ്ലീസ് സേവി എന്റെ ലൈഫിന്റെ കാര്യമാണ്..".

മേഘ പറഞ്ഞത് കേട്ടു സേതുവിൽ രണ്ടുദിവസമായി ഉണ്ടായ മാറ്റവും..സേവി ഒരു നിമിഷം ആലോചിച്ചു നിന്നും...

അവൻ അവളുടെ അടുത്തേക്കും നിന്നും..

അപ്പോളേക്കും കിർത്തനയും അവളുടെ അടുത്തേക്കു വന്നിരുന്നു.

"ഞാൻ എല്ലാം പറയാം ചേച്ചിക് എങ്ങെനെ വേണേ എടുകാം പക്ഷേ നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാകരുത്..ഈ കിടക്കുന്ന കാർ സേതു സ്വന്തമാക്കിട്ടും വേറെ ആരും ഓടിച്ചിട്ടില്ല ആദ്യമായി ചേച്ചിക്കാണ് അവൻ തരുന്നത് "..

"സേതു..".കിർത്താന ആയിരുന്നു അത്...

മേഘയും സംശയത്തോടെ സേവിയെ നോക്കി...

"എന്നിക്ക് അറിയാവുന്നത് സേതുവിനെ മാത്രമാണ്.ഞാൻ ഇപ്പോൾ ഇവിടെ പറയുന്നത് ഒന്നും അവനോട് പോയി ചോദിക്കാൻ നിൽക്കരുത്.."..

"അതു എന്താ ".കിർത്താന വീണ്ടും ഇടയിൽ കയറി..

"ഒരിക്കൽ കുമ്പസാരിച്ചവനോട് അവൻ ചെയിത പാവങ്ങളെ പറ്റി വീണ്ടും ചോദിക്കരുത് "..

ഒരു പുഞ്ചിരിയോടെ സേവി പറഞ്ഞു തുടങ്ങി..

തുടരും...

നിങ്ങളുടെ അഭിപ്രായം പറയണം...

💬 Comments

View all comments