Chapter Title : Forgiven 4 [വില്ലി ബീമെൻ]
സന്തോഷങ്ങൾ ഇല്ലാതാകുകാ എന്നായിരുന്നു...
കുളം കെട്ടിയടച്ചു കാവും നശിപ്പിച്ചു..അമ്മുവിന് എല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്ടമായി അനുവിന്റെ കൂടെ മാത്രമായി അമ്മു ഒതുങ്ങി...
ശേഖരനും തന്റെ മോളെയും കൊച്ചുമോളെയും ഓർത്തു സങ്കടപെടാൻ മാത്രമേ കഴിഞ്ഞുള്ളു...
"വേഗം കൊച്ചിനെ കിടത്തി ഉറക്കും..."..
കിരൺ അനുവിന്റെ ദേഹത്ത് മുട്ടിയുരുമി കൊണ്ട് റൂമിലേക്ക് തിരിച്ചു പോയി....
അനുവിനും തന്റെ ജീവിതത്തെ ഓർത്തു പുച്ഛം മാത്രമേ തോന്നിയിരുന്നുള്ളൂ...
സ്വന്തം അച്ഛനും ചേട്ടൻ പോലും അവൾ പറയുന്നത് കേൾക്കാൻ നിന്നില്ല..അവരോടുള്ള വാശിയായിരുന്നോ...
തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ എല്ലവരുടെ മുന്നിൽ തലയുർത്തി പിടിച്ചു നിന്നും...
"മോൾക്ക് അമ്മ പാൽ തരട്ടെ..."..
"വേണ്ട അമ്മ പാൽ കുടിച്ചാൽ അമ്മുമോൾ ഉറങ്ങി പോകും പിന്നെ അമ്പിളിമാമ്മനെ കാണാൻ പറ്റില്ല.."..
"അമ്പിളിമാമ്മൻ വരുമ്പോൾ അമ്മ മോളെ വിളിച്ചു എഴുന്നേപ്പികാം..."..
"സത്യം ആയിട്ടും.."..അമ്മു അവളുടെ കുഞ്ഞികൈകൾ അനുവിന്റെ നേരെനീട്ടി...
"സത്യം"..അമ്മുവിന്റെ കൈയിൽ അനുവിന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു...
അമ്മുവിനും പാൽ കൊടുക്കുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു...ഇതുപോലെ ഇനി എത്രനാളുകൾ...അമ്മുവിനെ ഒറ്റക്കും ആക്കി പോകാൻ അവൾക്ക് കഴിയില്ല...തന്റെ മോൾ ഇല്ലായിരുന്നെകിൽ ഒരു കയറിന്റെ തുമ്പിൽ അവൾ എല്ലാം അവസാനിച്ചെന്നെ...
"നിന്നെ കോളേജിൽ വെച്ചു നോക്കിയപ്പോൾ നീ എന്നെ തല്ലി..ഇപ്പോൾ നിന്നക് എന്നെ തല്ലേണ്ട..അവളുടെ മാറ്റാടാതെ കല തിലകം കോളേജ് സുന്ദരി എന്റെ കൂടെ ഇവിടെ ജീവിച്ചു തീരും നീ എന്റെ ഈ കൈ പതിയതേ ഒരു ഇടാം പോലുമില്ല നിന്റെ ദേഹത്ത്..നീ വാ പൊളിക്കില്ല എന്ന് എന്നിക്കു അറിയാം....നിന്റെ മറ്റവൻ ഒരിക്കലും നിന്നെ ജീവനോടെ കണ്ണില്ല "...
ഒരു ഭ്രാന്തനേ പോലെ അവളെ ഭോഗിച്ചു അവൻ പുലമ്പി കൊണ്ട്യിരുന്നു...അവസാനം പഴംതുണി വലിച്ചു ഏറിയുപോലെ അവളെ അവൻ കട്ടിലിൽ നിന്നും താഴേക്കു എറിഞ്ഞു....
——————————————————————
സേതു ❤️🩹
രാവിലെ കണ്ണുതുറന്നപ്പോൾ ടീച്ചർ എന്റെ കൈയിൽ തന്നേയുണ്ടായിരുന്നു..സാധാരണ എഴുന്നേറ്റു പോകണ്ടേയാണലോ..എന്തു സ്പ്രേയാണോ ഇവളും ദേഹത്ത് അടികുന്നെ ഞാൻ അവളുടെ ദേഹത്തെക്കും കുറച്ചുകൂടെ ചേർന്നു കിടന്നു ആ മണം ഞാൻ വലിച്ചുയെടുത്തും...
ഞങ്ങൾ നല്ല മൂഡിൽ ആയിരുന്നെങ്കിൽ എന്റെ ടീച്ചർ രണ്ടും പിള്ളരെ കളിപ്പിച്ചു വീട്ടിൽ ഇരുന്നേ..ആഹാ പറഞ്ഞിട്ട് കാര്യമില്ല എന്റെ കഴിവ് പുറത്ത് എടുക്കാൻ ഈ പൊട്ടി എനിക്കും ഒരു അവസരം തരണ്ടേ...
"അതെ ടീച്ചറെ കോളേജിൽ പോണ്ടേ "...
ഞാൻ പതുകെ അവളെ വിളിച്ചു...
"ഞാൻ ഇന്നു ലീവ്വാക്കി "..പെട്ടന്ന് കണ്ണ് തുറന്നു എന്നെയൊന്നു നോക്കികൊണ്ട്
💬 Comments
View all comments