Chapter Title : Forgiven 4 [വില്ലി ബീമെൻ]
ടീച്ചർ പറഞ്ഞു...
അഹ് ബെസ്റ്റ് എഴുന്നേറ്റു കിടക്കുയായിരുന്നോ...
"എന്തുപറ്റി പനിയാണോ "..
ഞാൻ അവളുടെ നെറ്റിൽ തൊട്ട് നോക്കി ചോദിച്ചു...
"അടങ്ങി കിടക്കും ഗോപുസേ എനിക്കും പനിയൊന്നുല്ല "...
ടീച്ചർ എന്റെ നെഞ്ചിലേക്കും കുറച്ചുകൂടി ചേർന്നു കിടന്നു...
മൊബൈൽ എടുത്തു സമയനോക്കി 6 മണിയാതെയുള്ളൂ...
മൊബൈൽ തിരിച്ചുവെച്ചു ഞാനും പഴയപോലെ കിടന്നു...
"അതെ "...
"മ് ".ഒരു മൂളൽ മാത്രം അവിടുന്നു...
"നമ്മടെ ഡീൽ കഴിഞ്ഞോ "...
"കഴിയാണോ "..തിരിച്ചു ഇങ്ങോട്ട് ചോദ്യം...
"ടീച്ചറെ "..
"മ് എന്താ ഗോപുസേ "..കുറുകൽ മാത്രമേയുള്ളൂ..
"കാര്യപറഞ്ഞേ എനിക്കും ഷോറൂമിൽ പോണ്ടേ "...
ഞാൻ മേഘയെ എന്റെ നെഞ്ചിൽ നിന്നുയിറക്കി കിടത്തി..ഞാനും അവളുടെ നേരെ തിരിഞ്ഞുകിടന്നു..
ഇപ്പോൾ ഞാനും ടീച്ചറും മുഖം മുഖം നോക്കി കിടക്കുവാണ്..
മേഘ പിന്നെയും കണ്ണ്തുറന്നു എന്നെനോക്കി..
ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
"നമ്മടെ ഡീൽ അവസാനിപ്പിച്ചു "..
മേഘ അവളുടെ വലതുകൈ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു...
ഞാൻ അവളുടെ വലുതുകൈയിൽ പിടിച്ചു ഒന്നും ചുംബിച്ചു...
"മിസ്സ് മേഘ കൃഷ്ണൻ നല്ല കുട്ടിയായി കോളേജിൽ പോകാൻ നോക്കിയേ "...
എവിടെ ടീച്ചർ വീണ്ടും എന്റെ അടുത്തേക്കും ചേർന്നു വന്നു...
ഒരു ഇഞ്ച് മുന്നോട്ട് നീങ്ങിയാൽ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചുബിക്കും എന്നാ അവസ്ഥ...അവളുടെ ചുടു നിശ്വസം എന്റെ ചുണ്ടുകളിൽ വന്നു തട്ടി...
ക്ഷേമയോടെ ഇരിക്കാൻ എനിക്കും കഴിഞ്ഞില്ല..അവളുടെ ചോര ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു ചുംബിച്ചു കിഴ്ചുണ്ടിൽ നുണഞ്ഞു വലിച്ച് പെട്ടന്ന് തന്നെ പിൻവലിച്ചു...
പക്ഷേ ടീച്ചർ കൂടുതൽ എന്തോ എന്നിൽ നിന്നും പ്രേതിക്ഷിച്ചു അടഞ്ഞകണ്ണുകൾ തുറന്നു എന്നെ ദേഷ്യത്തിൽ ഒന്നുനോക്കി..
ഞാൻ അവളെ നോക്കി പല്ല് കാണിച്ചു ചിരിച്ചു...
"ടാ പട്ടി "..ടീച്ചറിന്റെ പിടിവിട്ടുപോയിരുന്നു...
മേഘ എന്റെ നെഞ്ചിലേക്കു കയറി കിടന്നു എന്റെ കവിൾ കടിച്ചു എടുത്തു..എല്ലാം പെട്ടന്ന് ആയിരുന്നു.. ഒന്നും അവളുടെ വായിൽ നിന്നും അങ്ങേയൊരു വാക്ക് ആദ്യം ആയിരുന്നു പിന്നെ എന്റെ ദേഹത്തെക്കുയുള്ള ചട്ടവും...
"ആഹാ അമ്മേ..ടി ടീച്ചറെ വിടാടി "...
ഞാൻ അലറി വിളിച്ചു...
എന്തുകൊണ്ടോ അവൾ പല്ലുകൾ പിൻവലിച്ചു...
ഞാൻ കവിളും തിരുമി അവളെയൊന്നു നോക്കി..
"എന്തെങ്കിലും തുടങ്ങിവെച്ചാൽ തീർക്കണം "...
എന്റെ മുഖത്തിനും നേരെ മുകളിലാണ് അവളുടെ മുഖം...
"എന്തു കടിയാടി "..ഞാൻ കവിൾ കൈവെച്ചു അവളോട് പറഞ്ഞു...
"സോറി "..എന്റെ ദേഹത്തെക്കും വീണ്ടും അവൾ വന്നു
💬 Comments
View all comments