0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

ആയിരുന്നു...

"മേഘ നീ ഓക്കേ അല്ലെ..."..

കിർത്താന മേഘയുടെ ക്ലസിലെക്കും കയറി വന്നു ചോദിച്ചു....

"എന്താ "..പെട്ടന്ന് അവൾ ഞെട്ടിയുണർന്നു..

"ഇയാൾ ആണോ നിന്റെ ഹസ്ബൻഡ്..."..കിർത്തന ഒരു പേടിയോടെ അവളോട് ചോദിച്ചു...

"എന്തടി.."..

"നമ്മക്ക് ക്ലാസ്സ്‌ കഴിഞ്ഞു സംസാരിക്കാം.."..

കിർത്തന പോയി...

ബെൽ അടിക്കുവരെ ക്ലാസ്സ്‌ റൂം സൈലന്റ് ആയിരുന്നു...

സ്റ്റാഫ്‌ റൂമിൽ തിരിച്ചു എത്തിയ മേഘയുടെ അടുത്ത് ആദ്യ ഓടിവന്നതും അലൻ ആയിരുന്നു....

"സോറി മേഘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശം പറ്റിട്ടുണ്ടെങ്കിൽ സോറി "..

അലൻ മേഘയോട് പറഞ്ഞു...

മേഘ ഇപ്പോളും സേതു പറഞ്ഞിട്ടു പോയ കാര്യത്തിൽ തന്നെ താങ്ങി നില്കുയായിരുന്നു..

"സ്നേഹയുടെ ബ്രദർ ആയിരുന്നോ മേഘനയുടെ ഹസ്ബൻഡ്..."..രേവതി ടീച്ചർ അവളോട് ചോദിച്ചു..

പെട്ടന്ന് സ്‌നേഹയുടെ പേര് കേട്ടപ്പോൾ മേഘ ഞെട്ടി.."സ്‌നേഹയെ അറിയുമോ"..

"എന്റെ ക്ലസിലെ കുട്ടി അല്ലേയിരുന്നോ അവളും "...

രേവതി മേഘയോട് പറഞ്ഞു...

കിളിപോയിയിരിക്കുന്ന മേഘയും വിളിച്ചു അവസാനത്തെ പിരീഡ്നു നിലക്കാത്ത കിർത്തന ഇറങ്ങി...

അവരും രണ്ടും മേഘയുടെ കാറിൽ കേറി...

"നീ എന്റെ വീട്ടിലേക്കും വിടും.."...കിർത്തന മേഘയോട് പറഞ്ഞു.."വേറെയൊന്നും കൊണ്ടല്ല ഞാൻ പറയാൻ പോകുന്ന കഥകേട്ടു നിന്റെ ബോധം പോയാലോ.."..

"ഇതിൽ കുടുതൽ ഒന്നും സംഭവിക്കാനില്ല.."..

മേഘ ഡിവോഴ്സ് പേപ്പർ എടുത്തു അവളെ കാണിച്ചു...

"ഇത്രയും ആയോ കാര്യങ്ങൾ.."...

"എന്നിക്ക് അറിയില്ല ഇന്നലെയും എന്നെ കെട്ടിപിടിച്ചു കിടന്ന ആളാണ് "...

"നിന്നക് അയാളെ ശെരിക്കും ഇഷ്ടമാണോ "..

"ഞാൻ കുറച്ചു സമയം ചോദിച്ചു ആൾ സമ്മതിച്ചു പെട്ടന്ന് ഇങ്ങനെ വന്നു പറയുബോൾ.."..

"നീ വിഷമിക്കാതെ നമ്മക്കും പുള്ളിയോട് സംസാരിക്കാം

💬 Comments

View all comments