Chapter Title : Forgiven 4 [വില്ലി ബീമെൻ]
"..
"അലൻ എന്നോട് സോറി പറഞ്ഞത് എന്തിനാ "...
മേഘ കിർത്താനയോട് ചോദിച്ചു....
അവൾക്കും അറിയാവുന്നതു കിർത്തന പറഞ്ഞു തുടങ്ങി...
ഞാൻ കോളേജിൽ ജോയിൻ ചെയിതിട്ടു നടന്ന ആദ്യ ഇലക്ഷൻ..ജയിച്ച പാർട്ടിയുടെ കോളേജ് സെക്രട്ടറി ആയിട്ട് മത്സരിച്ചത് സ്‌നേഹ ആയിരുന്നു..അപ്പുറത്ത് MLA യുടെ മോൻ..റിസൾട്ട് വന്നു ആകെ പ്രശ്നം..ജയിച്ചിട്ടും സ്‌നേഹയെ എതിർ പാർട്ടികാർ അഭാമാനിക്കാൻ ശ്രെമിച്ചു..അവൾ ഒരു പരാതി കൊടുത്തു..പ്രിൻസിപ്പാൾ എം ൽ എ യുടെ അടുത്ത ആളും..പോലീസും പരാതി എടുത്തില്ല...അന്നേ ദിവസം വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല..
പക്ഷേ ഇലക്ഷൻ റിസൾട്ട് തന്നെ മാറി...
അടുത്ത ദിവസം ഞാൻ ക്ലാസ്സ് എടുത്തു നിൽകുമ്പോൾ സ്‌നേഹ വന്നു കൂടെ അവളുടെ ചേട്ടനും...
"മിസ്സേ ഒരു മിനിറ്റ് "..അവൾ എന്നോട് പറഞ്ഞു ക്ലാസ്സിന്റെ അകത്തേക്കും കയറി...
"ഇവിടെ ആരാടാ രജിത് "..കൂടെ വന്ന അവളുടെ ചേട്ടൻ ചോദിച്ചു...
"എന്താ മോളെ പ്രതികാരം ചെയ്യാൻ ആളെ കൂട്ടി വന്നിരിക്കുയാണോ "..രജിത് തിരിച്ചു ചോദിച്ചു ക്ലാസ്സിലെ പിള്ളേർ മുഴുവൻ ഒരേ ചിരിയും...
"ഞാൻ പേര് വിളിച്ചവനും മാത്രം മുന്നോട്ട് "...
"ചേട്ടനും അവൻ മാത്രം മതിയോ "...
അതും പറഞ്ഞു ഒരുത്തൻ എഴുന്നേറ്റു....
പിന്നെ അവിടെ നടന്നത് ഓഹോ..ആ ക്ലാസ്സിലെ ആൺപിള്ളേരെ മുഴുവൻ എടുത്തു അടിച്ചു സ്നേഹയുടെ ചേട്ടൻ...ക്ലസിലെ ബെഞ്ചു ഡെസ്ക്കും എല്ലാം ഒടിഞ്ഞു..ജനൽ ചില്ലുകളും തകർന്നു...
"ചേട്ടാ അവനാണ് രജിത് "....
ഏതോ പയ്യൻ സ്‌നേഹയുടെ ചേട്ടന്റെ ആദ്യത്തെ ഇടിക്കും മൂക്കിൽ നിന്നും ചോര ഒലിച്ചു ക്ലാസ്സിൽ ഒളിച്ചു മുലയിൽ ഇരിക്കുന്ന രജിത്തിനെ ചുണ്ടി പറഞ്ഞു...
ഇടിയുടെ കാര്യം അറിഞ്ഞു
💬 Comments
View all comments