0%

Chapter Title : Forgiven 5 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 824

ഇരുത്തി...

എന്തിന്റെ അധികാരം ഒരു കാര്യം എനിക്കും അറിയാം ആയിരുന്നു ഞാൻ അവളിലേക്കും മാത്രം ആ സമയം ചുരുങ്ങിയിരുന്നു....

"എന്നാ എന്റെ മോൻ ഈ ശ്രീകൂട്ടി പറയുന്നത് കേട്ടോണ്ട് അടങ്ങിയിരുന്നോണം "..എന്റെ മുഖം പിടിച്ചു അവളുടെ നേരെയാക്കി വെച്ച് അവൾ പറഞ്ഞു...

"എന്നാണ് "..ഞാൻ അവളെ കുർപ്പിച്ചു ഒന്നുനോക്കി...

"അടങ്ങി ഇരുന്നോണം എന്ന് "..എന്റെ കവിളിൽ അവളുടെ വലതും കൈ അമർന്നു ഒരു നേർത്ത വേദനയോടെ അവൾ കൈകൾ പിൻവലിച്ചു അവിടെന്നു ഓടിപോയി...

അതിനുശേഷം ഞാൻ പ്രെശ്നത്തിനും ഒന്നും പോയിട്ടില്ല... ഞാനും ശ്രീക്കുട്ടിയും അവരുടെ കുളത്തിന്റെ പടവിൽ ഇരുന്നു ഓരോ സ്വപ്നങ്ങൾ കണ്ടും...

അവളുടെ കോളേജ് കാര്യങ്ങൾ എന്നോട് പറയും ഞങ്ങളുടെ ജീവിതം എങ്ങെനെ വേണമെന്ന് അവൾ തീരുമാനിച്ചു..ആരും ഇല്ലാതെ ഒരു ഇടാം ഒരു പുഴയുടെ തിരത്തും ഞാനും അവളും മാത്രമായൊരു ലോകം...

ഇതിന്റെ ഇടയിൽ മാധവന്റെ മകൻ കിരണുമായി കോളേജിൽ നടന്ന പ്രശ്നത്തിനെ പറ്റി അവൾ എന്നോട് സൂചിപ്പിച്ചുയിരുന്നു...ഞാൻ ഇടപെടാം എന്ന് പറഞ്ഞു വേണ്ടേന്നു അവൾ പറഞ്ഞു...

അജുവിന് ഒരു ഇഷ്ടം ഉണ്ടെന്നു അത് മാധവന്റെ സഹോദരി മകൾ അന്നെന്നു നടത്തി കൊടുക്കാൻ ശേഖരൻ മാമനോട് സംസാരിക്കണം എന്ന് അവൾ എന്നോട് പറഞ്ഞു...അവളുടെ ഇഷ്ടപ്രേകരം ഞാൻ കാര്യങ്ങൾ സംസാരിച്ചു...

എൻഗേജ്മെന്റ് തലേദിവസം രാത്രിയിൽ കുളപടവിൽ നിന്നും ഞങ്ങൾ പിരിയുന്ന സമയം അവൾ എന്നോട് ഒരു കാര്യം സൂചിപ്പിച്ചു...

"നമ്മക്കും മിനിആന്റിയെ പോയിയൊന്നു കാണണം "..എന്റെ തോളിൽ തലവെച്ചു കിടക്കുയായിരുന്നു അവൾ..അന്ന് പതിവിനു വിപരീതമായി നിലവ് ഇല്ലായിരുന്നു...കാർമേഘം മുടി കിടന്നുയിരുന്നു...

"എന്താ പെട്ടന്ന്"..

"നമ്മടെ കൈയിൽ നിന്നും

💬 Comments

View all comments