Chapter Title : Forgiven 5 [വില്ലി ബീമെൻ]
നമ്പർ ടു ബിസിനസ് എന്നു പറയുന്നത് കുറച്ചു റിസ്ക് ഉള്ള പരുപാടിയാണ് "..കിർത്തന ശേഖരനെയും അയാള്യുടെ ബിസിനസ് ഓക്കേ അവളുടെ ഒരു പരിചയകാരൻ വഴി അറിഞ്ഞുയിരുന്നു...
"നിന്റെ അച്ഛൻ അയാളെ വെച്ച് നോക്കുബോൾ ഒന്നുമല്ല "...
"കുറച്ചു സമാധാനം കിടാൻ ആയിട്ടാണ് നിന്റെ അടുത്തേക്കും വന്നതും "...മേഘ കിർത്താൻയുടെ വീട്ടിൽ നിന്ന് ഇറങ്ങൻ ഒരുങ്ങി...
"നീ ഇത് ഒന്നും നോക്കും "..പോകാൻ ഒരുങ്ങിയ മേഘയെ പിടിച്ചു നിർത്തി കിർത്തന കുറച്ചു പത്രവാർത്തകൾ കാണിച്ചു...
പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു...
"ഇതിൽ എന്താ "..പത്രവാർത്തയിൽ നോക്കി മേഘ തിരിച്ചു ചോദിച്ചു...
"അതിന്റെ അവസാനം ഒരു പേരുണ്ട് "...വാർത്തയുടെ അവസാന ഭാഗം ചുണ്ടികാണിച്ചു കിർത്തന പറഞ്ഞു...
"തന്നിക്കു എതിരെ വന്ന ആരോപണങ്ങൾ ശെരിവാക്കും പോലെ എം ൽ എ ശേഖരകുറപ്പ് തന്റെ രാജി മുഖമന്ത്രിയെ അറിച്ചു "...മേഘ ആ ഭാഗം വായിച്ചു...
"മോളെ നിന്റെ ഗോപുസ് നമ്മൾ വിചാരിക്കും പോലെഒരാൾ അല്ലെ "...
"എന്നിക്കു പറ്റില്ലടി എന്ത് ആണെന്നും പറഞ്ഞാലും ഗോപുസ് ഇല്ലാത്ത എനിക്കും പറ്റില്ല "..മേഘ കിർത്തനയെ കെട്ടിപിടിച്ചു.."ഇന്നലെ എല്ലാം പറഞ്ഞു കഴിഞ്ഞപോൾ എനിക്കും ജീവൻ ഉണ്ടോയെന്നു അറിയാതെ അവസ്ഥയിൽ ആയിരുന്നു "... മേഘയുടെ നെഞ്ച് വിങ്ങുന്നത് കിർത്തന അറിഞ്ഞു....
"നിന്റെ ഗോപുസ് വരുമെടി ".. കിർത്തന അവളെ അശോസിപ്പിച്ചു പറഞ്ഞു...
"കൂടെ അവൾ ഉണ്ടെങ്കിലോ "...
"നീ പറയണം ഇറങ്ങിപോകാൻ.. ഇത്രയും നാൾ വേറെഒരുത്തന്റെ ഭാര്യയായിട്ട് ഇരുന്നിട്ട് പഴയകാമുകനെ കൂടെ ഇറങ്ങി വന്നുയിരിക്കുന്നു.. നീ ഇപ്പോളും അയാളുടെ ഭാര്യയാണ് "...
"എനിക്കും അതിനുയൊന്നും കഴിയല്ലടി"..
"നീ വാ നമ്മക്ക് പുറത്തൊന്ന് പോകാം "...മേഘ തന്റെ മാറിൽ നിന്നും നേരെനിർത്തി കിർത്തന പറഞ്ഞു...
"ഞാൻ ഇല്ലടി "...കരഞ്ഞു കലങ്ങിയ കണ്ണു തോടച്ചു മേഘ പറഞ്ഞു...
"നീ വാ മൈൻഡ് ഒന്നും റിഫ്രഷ് ആകും "...കിർത്തന അത് പറഞ്ഞു കഴിഞ്ഞതും അലന്റെ ബുള്ളറ്റ് അവളുടെ വീട്ടിന്റെ മുന്നിൽ വന്നു നിന്നും...
കിർത്തന മേഘയെ വിട്ട് പുറത്തേക്കും ചെന്നു ഡോർ തുറന്നു കൊടുത്തു...
"ഹായ് മേഘ ".. മുഖത്തു ചിരിയും ഫിറ്റ് ചെയ്തു അലൻ കയറിവന്നു...
അവൻ കണ്ടപ്പോൾ തന്നെ മേഘക്കും അവളുടെ ദേഹം വിറക്കാൻ തുടങ്ങിയിരുന്നു...മേഘ കിർത്തനയെ ദേഷ്യത്തിൽ ഒന്നും നോക്കി...
"എന്റെ മേഘ മുഖം വലതെ ഇരിക്കുന്നെ "... അലൻ അവളുടെ
💬 Comments
View all comments