Chapter Title : Forgiven 5 [വില്ലി ബീമെൻ]
പുറത്തേക്കു വരുബോൾ ആയിരുന്നു ആരോ എന്റെ കൈയിൽ പിടിച്ചു ഒരു റൂമിലേക്കു കയറ്റിയാതും പെട്ടന്ന് ആ മുറിയുടെ വാതിൽ അടഞ്ഞും...
"ഗുണ്ട, പ്രശ്നം ഓക്കേ ഒതുക്കിയോ "..കൈയും കെട്ടി മുഖത്തു കുറച്ചു ദേഷ്യവും കേറ്റിവെച്ചു ശ്രീകൂട്ടി എന്നോട് ചോദിച്ചു...
"താൻ ആയിരുന്നോ "..പേടിച്ചപോലെ ഞാൻ അഭിനയിച്ചു അവളോട് പറഞ്ഞു...
ശെരിക്കും ഞാൻ പേടിച്ചു പോയിരുന്നു.. ഒരു വലിയ പ്രശ്നം തീർത്തു പിറ്റേദിവസം വെളുപ്പിന് ആയിരുന്നു സമയം...
"എന്താ ഗുണ്ട പേടിച്ചുപോയ "...
"ഉറക്കം ഒന്നുല്ലേ..ഞാൻ പോട്ടെ "ഞാൻ വാതിലെന്റെ അടുത്തേക്കും നടന്നു...
"ഇവിടെ ഇരുന്നോണം, എനിക്കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് "...പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി...
"നേരം വെളുത്തിട്ടു പോരെ "..ഞാൻ അവളോട് പറഞ്ഞു നോക്കി...
"ഇവിടെ ഇരുന്നോണം"..എന്റെ അടുത്തേക്കും കയറിയിരിരുന്നു കൈയിൽ രണ്ടും കുട്ടിപിടിച്ചു പറഞ്ഞു...
ആ രാത്രിയിൽ എന്നെകുറിച്ച് മുഴുവൻ അവളോട് പറഞ്ഞു..പിറ്റേന്ന് രാവിലെ തന്നെ അവൾ ഹോസ്റ്റലിൽ തിരിച്ചുപോയി...
വെള്ളിയാഴ്ച ദിവസം അവൾ വരും അടുത്ത രണ്ടും ദിവസം അവളെ അമ്പലത്തിൽ കൊണ്ടുപോകുന്നത് ഞാൻ ആയിരിക്കും..ഞങ്ങൾ തമ്മിൽ നല്ലൊരു സുഹൃത്തും ബന്ധം ഉടലെടുത്തു...
പ്രേണയത്തിന്റെ തുടക്കം ഒരു പ്രെശ്നത്തിൽ നിന്നുമായിരുന്നു...
ശേഖരൻ മാമന്റെ ശത്രുവായ മാധവന്റെ വിശ്വാസത്ൻ ആയിരുന്നു രാജ മാധവനുമായി തെറ്റി...രാജയും മാധവനും തമ്മിലുള്ള പ്രശ്നം ഒരു ദേശത്തെ മുഴുവൻ ബാധിക്കാൻ തുടങ്ങി...
ആ ദേശതെ പ്രധാന ആഘോഷം അമ്പലത്തിലെ ഉത്സവം ആയിരുന്നു.. ശേഖരൻ മാമൻ രക്ഷധികാരി... ഉത്സവത്തിന്റെ അവസാനം ദിവസം ആറാട്ടിനു മുന്നേ തുടങ്ങിയാ പ്രശ്നം... പോലിസ് കാര് നോക്കിനിന്നും തമ്മിൽ തല്ലി തീരെട്ടെ എന്നു
💬 Comments
View all comments