Chapter Title : Forgiven 5 [വില്ലി ബീമെൻ]
ഒരു പുഴയുടെ തിരത്തും ഞാനും അവളും മാത്രമായൊരു ലോകം...
ഇതിന്റെ ഇടയിൽ മാധവന്റെ മകൻ കിരണുമായി കോളേജിൽ നടന്ന പ്രശ്നത്തിനെ പറ്റി അവൾ എന്നോട് സൂചിപ്പിച്ചുയിരുന്നു...ഞാൻ ഇടപെടാം എന്ന് പറഞ്ഞു വേണ്ടേന്നു അവൾ പറഞ്ഞു...
അജുവിന് ഒരു ഇഷ്ടം ഉണ്ടെന്നു അത് മാധവന്റെ സഹോദരി മകൾ അന്നെന്നു നടത്തി കൊടുക്കാൻ ശേഖരൻ മാമനോട് സംസാരിക്കണം എന്ന് അവൾ എന്നോട് പറഞ്ഞു...അവളുടെ ഇഷ്ടപ്രേകരം ഞാൻ കാര്യങ്ങൾ സംസാരിച്ചു...
എൻഗേജ്മെന്റ് തലേദിവസം രാത്രിയിൽ കുളപടവിൽ നിന്നും ഞങ്ങൾ പിരിയുന്ന സമയം അവൾ എന്നോട് ഒരു കാര്യം സൂചിപ്പിച്ചു...
"നമ്മക്കും മിനിആന്റിയെ പോയിയൊന്നു കാണണം "..എന്റെ തോളിൽ തലവെച്ചു കിടക്കുയായിരുന്നു അവൾ..അന്ന് പതിവിനു വിപരീതമായി നിലവ് ഇല്ലായിരുന്നു...കാർമേഘം മുടി കിടന്നുയിരുന്നു...
"എന്താ പെട്ടന്ന്"..
"നമ്മടെ കൈയിൽ നിന്നും പോയെന്നു തോന്നുന്നു "...
എനിക്കും സന്തോഷമാണോ സങ്കടമാണോ ഉണ്ടെയതും എന്ന് അറിയില്ല അപ്പോൾ.. നാളെ ശേഖരൻ മമ്മനോട് സംസാരിക്കണം..എല്ലാ സത്യങ്ങളും തുറന്നു പറയണം...എന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഞാൻ അവൾക്കു ഇട്ടുകൊടുത്തു...
രണ്ടുപേർക്കും അറിയാമായിരുന്നു ചെയുന്നതിലെ തെറ്റ് പ്രേണയം ഞങ്ങളെ രണ്ടും പേരെയും കിഴടക്കിയിരുന്നു...
അവളെ വീട്ടിലാക്കി എന്റെ റൂമിലേക്കു കയറുന്ന സമയാണ് അജു എന്നെ വിളിക്കുന്നതും...
"സേതു ആരുംഅറിയണ്ട ഇത് തൃശൂർ ചെല്ലേണം "...
"ഈ സമയത്തു വേണോടാ "...
"നീ അല്ലാതെ എനിക്കും ആരായുള്ളതും "...
അജു എന്റെ സ്‌നേഹം വെച്ചാണ് കളിച്ചതും...
അജു തന്നുവിട്ട ബോക്സ്സുമായി പോലീസ് എന്നെ പിടിച്ചു...ഏതോ ഇരുട്ടുമുറിയിൽ കൊണ്ട് ഇട്ടതും... രണ്ടും ദിവസം തലകിഴായി തൂക്കിയിട്ടു അടിച്ചു...പോലിസ്കാര് എന്നെ മാറിമാറി തല്ലി... അവരുടെ സംസാരത്തിന്റെ ഇടയിൽ നിന്ന് ശേഖരൻ സാറിന്റെ രണ്ടും മകളുടെ കല്യാണം ഓരോ പന്തലിൽ നടന്ന കാര്യം ഞാൻ അറിയുന്നത്...15 ദിവസം കഴിഞ്ഞു എന്നെ പുറത്തിറക്കി ജയിലിന്റെ മുന്നിൽ അച്ഛനും എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു..
ആരോടും സംസാരിക്കാൻ സമ്മതിക്കാതെ അച്ഛൻ എന്നെ കുട്ടികൊണ്ട് വന്നു...
"എനിക്കും ശ്രീകുട്ടിയെ കാണണം "..എനിക്കും നേരെ കാലുകുത്തി നിൽക്കാൻ പോലും പറ്റിയില്ലയായരിന്നു ആ സമയം...
"സ്വന്തം തള്ള ചവാൻ കിടുബോൾ ആണ് അവന്റെ ശ്രീകൂട്ടി "...
ഞാൻ നാട്ടിൽ വരുബോൾ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു...
അമ്മയോ ശ്രീകുട്ടിയോ...അച്ഛൻ എന്റെ മുന്നിൽ വെച്ച് തന്നതു എന്റെ പ്രിയപ്പെട്ട രണ്ടുപേരുടെ ജീവിതം ആയിരുന്നു...
എല്ലാം മാധവന്റെ പ്ലാൻ ആയിരുന്നു...പക്ഷേ രാജ പറഞ്ഞു വാക്കും പാലിച്ചു... കിരൺനെ ഒന്നും അനങ്ങാൻ പോലും അവസ്ഥയിൽ ആക്കിയിരുന്നു...
💬 Comments
View all comments