0%

Chapter Title : Forgiven 5 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 820

ചോദിച്ചു...

"അനു അല്ല,എന്റെ ശ്രീക്കുട്ടി എന്റെ മാത്രം"...

ഗോപുസ് അവന്റെ ടീച്ചറിനോട് സേതുവിന്റെ കഥാപറഞ്ഞു തുടങ്ങി...

പ്ലസ്ടു കഴിഞ്ഞു അച്ഛന്റെ മുതലാളിയുടെ കമ്പനിയിൽ ജോലിക്കും കയറിയതാണ്...

കമ്പനിയിൽ നിന്ന് ഒരു ഫയൽ എടുത്തു മുതലാളിയുടെ വീട്ടിലേക്കും വരുന്നവഴി വണ്ടി പണി തന്നു റോഡിൽ കിടക്കുമ്പോൾ ആയിരുന്നു സേവി അതുവഴി വന്നതും..അവനോട് കാര്യങ്ങൾ സംസാരിച്ചു നിന്നപ്പോൾ ആയിരുന്നു ആദ്യമായി ഞാൻ അവളെ കാണുന്നത്...കാറിന്റെ പുറകിലെ സീറ്റിൽ ഒരു സൺഗ്ലാസ്‌ ഓക്കേ വെച്ചു എന്നെ പുച്ഛിച്ചു സംസാരിച്ച അവളുടെ മുഖത്തേക്കല്ല ഞാൻ നോക്കിയതും അവളുടെ കോന്ത്രപല്ല്ലേക്കാണ് എന്റെ നോട്ടം പോയതും...

ആദ്യതെ കുട്ടികാഴ്ചാ കഴിഞ്ഞു ഞാൻ അവളെ പിന്നെ കാണുന്നത് ഓണത്തിനാണ്.. ശേഖരൻ മാമ്മൻ പറഞ്ഞ പ്രകാരം അവരുടെ കുടുംബഅമ്പലത്തിൽ പോകാൻ ഞാൻ റെഡിയായി ചെന്നു...

ചുവന്ന ഹാഫ്സാരി കഴുത്തിൽ സ്വർണചെയിൻ കാതിൽ ജിമ്മിക്കി കൈയിൽ ചുവന്ന കുപ്പി വള്ളകൾ...

കുറെ സമയത്തെക്കും ഞാൻ വേറെരോരു ലോകത്തുയായിരുന്നു...

"സേതുവാണോ ഈ തവണ കൂടെ വരുന്നേ "..അനിത അമ്മായി ആയിരുന്നു അത്..

ശേഖരനെ മാമ്മൻ എന്നു അനിതയെ അമ്മായി എന്നുമാണ് ഞാൻ വിളിച്ചുയിരുന്നത്...എന്റെ അച്ഛൻ സത്യൻ ആണെന്നും അറിയാവുന്നതു അവർക്കു മാത്രമായിരുന്നു...

അനിതഅമ്മായിടെ ശബ്ദം എന്നെ തിരിച്ചു അങ്ങോട്ട് കൊണ്ടുവന്നു...

യാത്രയിൽ ഉടാനീളം റിയർവ്യൂ മിററിലുടെ അവളെ തന്നെ ഞാൻ നോക്കുയായിരുന്നു അജുവിനോട് തമാശകൾ പറഞ്ഞു ചിരിച്ചു അവന്റെ ദേഹത്ത് കുസൃതി കാണിച്ചു നോവിച്ചു...അമ്പലത്തിൽ എത്തിയതും പോലും ഞാൻ അറിഞ്ഞില്ല...

തൊഴുന്നതിനു ഇടയിൽ എന്റെ കണ്ണൊന്നു പാളിയപ്പോൾ എന്നെ തന്നെ നോക്കി നിൽകുന്നെ ശ്രീകുട്ടിയെയാണ് ഞാൻ കാണുന്നത്...

എന്ത്ന്ന് ഞാൻ പിരികം

💬 Comments

View all comments