0%

Chapter Title : Forgiven 5 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 834

നിൽക്കുന്ന ദേവികയെ നോക്കി അജു ദേഷ്യപെട്ടു...

"ദൈവമുണ്ട് അജുയെട്ടാ,എന്നിക്കു ഇന്നു സേതുവിനെ കണ്ടപ്പോൾ മനസ്സിലായി.."..അവളുടെ മുഖത്തെ ചിരിമായാതെ തന്നെ അവൾ മറുപടി പറഞ്ഞു...

കാർത്തിക ദേവികയെ ദേഷ്യത്തിൽ നോക്കി അജുവിന്റെ നേരെ ചെന്നു "ഒന്നും കൊടുക്കഡാ ഇവൾക്കു.."...

"ദേ പെണ്ണുംപിള്ളേ,നിങ്ങളുടെ കെട്ടിയോന്റെ അടുത്ത് മേക്കെട്ട് കേറും പോലെ എന്റെ അടുക്കൽ വന്നാൽ ഉണ്ടാലോ.."..ദേവിക വിട്ടുകൊടുക്കാതെ നിന്നും...

"ദേവു നീ അകത്തേക്കും കയറി പോ.."..അവസാനം അജു പറഞ്ഞു...

ദേവിക അകത്തേക്കും കയറി പോയി..

"മോളെ അനിതയോട് പറഞ്ഞു മോളെ അവന്റെ കൈയിൽ നിന്ന് മേടിക്കും.."..ദേവിക അകത്തേക്കും പോയപ്പോൾ കുറച്ചുമാറി നിന്നിയിരുന്ന മാധവൻ കാർത്തികയുടെ അരികിലേക്കും വന്നു പറഞ്ഞു...

മാധവനെ അനുസരിച്ചു കാർത്തിക അനിതയുടെ അടുത്തേക്കും പോയി..

"അമ്മേ ചേല്, സേതുവിന്റെ കൈയിൽ നിന്ന് മോളെ മേടിക്കും.."..

അനിത ഒരു യന്ത്രപോലെ കാർത്തിക പറഞ്ഞിതു പോലെ സേതുവിന്റെ കൈയിൽ നിന്ന് മോളെ വാങ്ങി.. സേതു ഒന്നും പറയാതെ മോളെ അവരുടെ കൈയിൽ കൊടുത്തു...

"അവൾ ഇപ്പോൾ ജീവനോടെയില്ലാ സേതു തിരിച്ചു വന്നു.."... മാധവൻ നന്ദകുമാറിനോട് പറഞ്ഞു...

"ഇനി എന്താ പ്ലാൻ..".. നന്ദകുമാർ തിരിച്ചു ചോദിച്ചു...

"സേതുവിനെ ഈ നാട്ടിൽ നിർത്തരുത്,പറ്റുമെങ്കിൽ ഇന്നുതന്നെ അവനെ തീർക്കണം.."..

"അത് വേണ്ട".. മാധവനോട് പറഞ്ഞു അജു അകത്തേക്കും കയറി പോയി...

"കാർത്തികേ മോളെ,സേതുയായിട്ട് അജു സംസാരിക്കരുത്.."...

"അത് ഞാൻ ഏറ്റു.."..കാർത്തിക സേതുവിനെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചു...

ശേഖരന്റെ കൈയിൽ പിടിച്ചു സേതു യാത്രപറഞ്ഞു...

കാറിന്റെ ഡോർ തുറന്നു അവസന്മായി മാധവനെയൊന്നു നോക്കി സേതു...

പാലക്കാട് സിറ്റി പോലിസ് കമ്മിഷണറുയുടെ റൂമിൽ...

"വാട്ട്‌ എബൌട്ട്‌ സേതു

💬 Comments

View all comments