Chapter Title : Forgiven 5 [വില്ലി ബീമെൻ]
"..സ് പി തോമസ് ലോക്കൽ സി ഐ മൻസൂറിനോട് ചോദിച്ചു...
"വന്നു കണ്ടും അവൻ പോയി "..മൺസുർ മറുപടി പറഞ്ഞു...
"മാധവൻ സാറിനു സെക്യൂരിറ്റി കൊടുക്കണം "...
"സർ സേതു പഴയ ആളല്ല"..
"സൊ വാട്ട് സേതുവാണ് ചത്തിട്ടു തിരിച്ചു വന്നവനാണ് "..
2015
"പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു "..ശശിധരൻ പത്രവാർത്ത വായിച്ചു അടുത്ത്യിരുന്നു രാജേയെ നോക്കി...
"ഷെട്ടിയർ പറഞ്ഞ പണി നമ്മൾ എടുത്തു,നമക്ക് കിടിയത് 20 ലക്ഷം രൂപ "..രാജ തന്റെ സഹായികളെ ദേഷ്യത്തിൽ നോക്കി...
"നി വിഷമിക്കണ്ടേ ഇപ്പോൾ നമുക്ക് ആവിശ്യം വിശ്വാസമാണ്,ഷെട്ടിയാർയുടെ ലോഡ് കൈയിൽ കിട്ടികഴിഞ്ഞു ബാക്കി നോകാം "..നന്ദകുമാർ കൂടെ അങ്ങോട്ട് വന്നു പറഞ്ഞു...
"എന്താ നിന്റെ പ്ലാൻ "..രാജ നന്ദകുമാറിനോട് ചോദിച്ചു...
"ഈ മാല സേതു അനുവിന് കൊടുത്തിട്ട് പോയതാ.. നീ പോയി അവനോട് പറയണം അനുവിന് അവന്റെ കൂടെ വരാൻ ഇഷ്ടമല്ലെന്നു "...നന്ദകുമാർ ഒരു മാല രാജയുടെ നേരെ നീട്ടി..
"അവൻ എന്റെ ജീവൻ രക്ഷിച്ചവനാണ് "...
"രാജ ഇവിടെ സെന്റിമെന്റ്സ് നോക്കിട്ട് കാര്യമില്ല.. അവനെ പോലെ ഒരുത്തൻ വേണം ഷെട്ടിയരോട് നേരിട്ട് യുദ്ധത്തിനും ഇറങ്ങുമ്പോൾ "...
"അവൻ അവിടെയുള്ളപ്പോൾ ആ തുറമുഖതും നമ്മൾക്കും എത്തിപെടാൻ പറ്റുമോ "..രാജ തന്റെ രണ്ടു സുഹൃത്തേകളെയും നോക്കി...
ശേഖരന്റെ ഓഫീസിൽ...
"ജോയി നമ്മടെ ലോഡ് "...
"ഞാനീല്ല പിള്ളർ എന്തോ ഭാഗ്യകൊണ്ടാണ് രക്ഷപെട്ടത് "...
വക്കിൽ ജോയി ശേഖരന്റെ ഓഫീസിൽ നിന്നും ഇറങ്ങിപോയി...
"ഒന്നും തോന്നരുത് ഞങ്ങളും പോകുവാണ്
💬 Comments
View all comments