0%

Chapter Title : Forgiven 5 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 837

"..

20 വർഷം കൂടെ നിഴൽ പോലെ നടന്നവർ ശേഖരനെ ഒറ്റയാക്കി ആ റൂമിൽ നിന്നു ഇറങ്ങിപോയി...

കുറച്ചു സമയം കഴിഞ്ഞു കമ്പനി മാനേജർ പിള്ള ശേഖരന്റെ ഓഫീസ് റൂമിലേക്ക്‌ കടന്നു വന്നു...

"നമ്മടെ മേജർ ഷെയർസ് ഓക്കേയും പിൻവലിച്ചു സാർ..പല ബ്രാഞ്ചുകളിലും ആളുകൾ വന്നു പ്രശ്നം ഉണ്ടാകുന്നു "...

"പിള്ള എന്താ വേണ്ടേവെച്ചോ ചെയ്തോ..

കൊടുക്കാൻ ഉള്ളതും എത്രവെച്ച സെറ്റിൽ

ചെയ്‌തോ "...

"സാർ ഇതൊരു വലിയ തുകയാണ് "...

"താൻ ഞാൻ പറഞ്ഞത് ചെയ്താൽ മതി "..ശേഖരൻ പിള്ളയെ ദേഷ്യത്തിൽ നോക്കി...

പിള്ള റൂമിൽ നിന്നും ഇറങ്ങി പോയി...

ശേഖരൻ തന്റെ മൊബൈൽ എടുത്തു പി എ റെഹിമിനെ വിളിച്ചു...

"റെഹിം,ഞാൻ രാജിവെക്കുകയാണ് "...

തുടരും...

ഫ്ലാഷ് ബാക്ക് ഇവിടെ കൊണ്ട് അവസാനിച്ചു...

കേരളത്തിലെ നമ്പർ ടു ബിസിനസിന്റെ കഥ ഞാൻ എഴുതികൊണ്ടുയിരിക്കുയാണ്....

ഇത് ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെ കഥയാണ് നിങ്ങൾ കൂടുതൽ ആലോചിച്ചു തല പുകയണ്ട...

മേഘ❤️‍🩹ഗോപു

💬 Comments

View all comments