Chapter Title : Forgiven 6 [വില്ലി ബീമെൻ]
സോഫയിൽയിരുന്ന സത്യൻ പുറത്തേക്കുയിറങ്ങി വന്ന സേതുവിനെ വിളിച്ചു..
"എങ്ങോട്ടാണ്"..
"ഷോറൂമിൽലേക്കും."..അവന്റെ മറുപടി എപ്പോഴത്തെയും പോലെയായിരുന്നു..
അമ്മയോട് പറഞ്ഞു സേതു ഷോറൂമിലേക്കും ഇറങ്ങി..
ഷോറൂമിൽ എത്തി ഫയൽ നോക്കിയിരിക്കുമ്പോൾ സേവി കയറി വന്നതും..
"റിജോയും റിയാസ് വന്നിട്ടുണ്ട്"..സേവി സേതുവിനോട് പറഞ്ഞു..
സേതു പറഞ്ഞപ്പോൾ സേവി പുറത്തേക്കു പോയി തിരിച്ചു അവന്റെ കൂടെ റിജോയും റിയാസും കയറി വന്നു സേതുവിന്റെ മുന്നിലെ കസേരയിൽ രണ്ടും പേരുയിരുന്നു..
സേവി ഡോർ ലോക്ക് ചെയ്തു..
റിജോ ഒരു ഫയൽ എടുത്തു സേതുവിന്റെ കൈയിൽ കൊടുത്തു പറഞ്ഞു..
"പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് തലയുടെ പുറകിൽ ഉണ്ടായ ആഴ്ത്തിലുള്ള മുറിവാണ് മരണ കാരണം "..
സേതു ആ റിപ്പോർട്ട് വായിച്ചു നോക്കി...
"ബോഡി കിട്ടിയത് ശേഖരന്റെ റിസോർട്ടിൽ നിന്നാണ് ".. റിയാസ് ഒരു സേതുവിന്റെ കൈയിൽ കൊടുത്തു..
"അമ്മു മോൾ"..റിയാസ് കൊടുത്തു ഫോട്ടോയിൽ ഒന്നുനോക്കി സേതു അവന്റെ ജിൻസിന്റെ പോക്കറ്റിൽ വെച്ചു..
"സേഫാണ്.".റിജോ പറഞ്ഞു..
"അടുത്ത പ്ലാൻ.".റിയാസ് സേതുവിനോട് ചോദിച്ചു..
സേതു ഫയൽ തിരിച്ചു കൊടുത്തു..
"മോൾ സേഫ്യായിട്ട് ഇരുന്നാൽ മതി,
എന്നിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.."..സേതു രണ്ടുപേരോടുമായി പറഞ്ഞു..
"ഞങ്ങൾ ഇറങ്ങുവാ ".സേവിയെ നോക്കി രണ്ടുപേരും പുറത്തേക്കുയിറങ്ങി..
അവരെ പുറത്തുവരെ കൊണ്ടാക്കി സേവി തിരിച്ചു സേതുവിന്റെ അടുത്തേക്കും വന്നു..
"രണ്ടുപേരും ഒരുമിച്ചു ഒരു വിസിറ്റ് എന്താ."..സേവി പേടിയോടെ സേതുവിനെ നോക്കി..
സേതു തിരിച്ചു സേവിയെനോക്കി ഒരു പുച്ഛചിരി ചിരിച്ചു "ഞാൻ കിരണിനെ തുകാൻ പോകുവാണ്"..
"നിന്നക് അനുവിനെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നാൽ പോരെ."..
"കഴിഞ്ഞ ദിവസം നാട്ടിൽ ചെന്നപ്പോളാണ് അവൾ മരിച്ചയെന്നു അറിയുന്നത്.പിന്നെ
💬 Comments
View all comments