Chapter Title : Forgiven 6 [വില്ലി ബീമെൻ]
എന്റെ മോളെ കണ്ടപ്പോൾ എന്നിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല"..
"അനു എങ്ങനെ"..
"അറിയില്ല"..
"പഴയ സേതു ആയിരുന്നെങ്കിൽ,കിരണേ ആ ചിതയിൽ എടുത്തുയിട്ടു നീ മോളെയും എടുത്തു വന്നേനെ..നീ എന്തോ വലതു പ്ലാൻ ചെയ്യുയാണ്.".സേവിയുടെ മുഖതും ഭയം നിഴൽലടിച്ചു..
സേതു അവനെ നോക്കി ഒന്നും ചിരിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു.."നിന്നക് സത്യൻ മാമനോട് വിളിച്ചു പറയാനാല്ലെ.തത്കാലം മോൻ ചെല്ല്.."..സേതു സേവിയെ വാതിലിന്റെ അടുത്തേക്കും തള്ളി..
"എടാ ഞാൻ അന്ന് നീ എടുത്തു ചാടി എന്തെങ്കിലും ചെയ്യുമെന്ന് കരുതി "..സേവിയുടെ വാക്കുകൾ ഇടറി സേതുവിന്റെ മുന്നിൽ അവന്റെ മുഖം കുനിഞ്ഞു..
"ഒരു വിധത്തിലാണ് ഞാൻ പിടിച്ചു നില്കുന്നെ.
നീ ഇറങ്ങി പോയില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു പുറത്തു ഏറിയും.."..സേതു സേവിയെ വിട്ടു വിൻഡോയുടെ അടുത്തേക് ചെന്നു നിന്നും...
സേവി പേടിയോടെ ഒന്നുകൂടെ സേതുവിനെ നോക്കി ആ റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി..
അന്ന് രാത്രിയിലും എല്ലവരും ഉറങ്ങികഴിഞ്ഞാണ് സേതു വീട്ടിൽ വന്നത്..
എന്നാൽ കട്ടിലിൽ ഉറക്കം നടിച്ചു കിടന്നിയിരുന്ന മേഘ അവന്റെ വരവ് കണ്ടുയിരുന്നു..
വന്നപാടെ സോഫ്യിലെക്ക് വീണ അവന്റെ അടുത്തേക്കും ചെന്ന മേഘ മദ്യത്തിന്റെ മണം കാരണം അവളുടെ മുഖം പൊതിയിരുന്നു.
മയക്കത്തിൽ അനുവിന്റെ പേരും വിളിച്ചു കരയുന്ന സേതുവിനെ നോക്കി മേഘയും അവന്റെ അരുകിലായിരുന്നു...
തുടർച്ചയായി മുന്മത്തെ ദിവസവും അമ്മുമോളുടെ വിളിയാണ് സേതുവിനെ വിളിച്ചു ഉണർത്തിയത്..
ഉറക്കം എഴുന്നേറ്റു സേതു ചുറ്റുയൊന്നു കണ്ണോടിച്ചു. മേഘ കോളേജിൽ പോയി കാണണം സമയം 11 ആകുന്നു...
സോഫയിൽ എഴുന്നേറ്റിയിരുന്ന പുറകെ സേതുവിന്റെ മൊബൈൽ റിങ് ചെയ്തു..
മിനിഅന്റിയുടെ കോൾ ആയിരുന്നു അതും
💬 Comments
View all comments