Chapter Title : Forgiven 6 [വില്ലി ബീമെൻ]
സമയം ആ മുറിയിൽ നീണ്ടും നിന്ന മൗനം അവസാനിച്ചു ലത സംസാരിച്ചു തുടങ്ങി.
"ഗോപു ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ "..
തന്റെ മുഖതേക്കും നോക്കി ഒന്നും ചിരിച്ചോണ്ട് നിസാരമായി തന്റെ അമ്മ ചോദിച്ച ആ ചോദ്യതിനും.. നിർവികരതയോടെ നോക്കി നിൽക്കാനെ മേഘക്കും കഴിഞ്ഞുള്ളു..
താൻ അമ്മയോട് എന്തു പറഞ്ഞാലും അത് കള്ളമാകും.തന്നിക്കും ഒരിക്കലും ഗോപുസിന്റെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് സമ്മതിക്കാൻ കഴിയില്ല..
"നീ എഴുന്നേറ്റെ ".ലത മേഘയെ കട്ടിലിൽ എഴുന്നേപ്പിക്കാൻ നോകിയെങ്കിലും..
"എനിക്കും വയ്യ അമ്മേ "..മേഘ ഒഴിഞ്ഞുമാറി കട്ടിലിൽ തന്നെ ചുരുണ്ടു കിടന്നു..
"നിന്റെ അച്ഛൻ പറഞ്ഞതും മാത്രെമേ നീ ഇതുവരെയും അനുസരിച്ചുയിട്ടുള്ളു.ഈ ഒരു തവണ ഈ അമ്മ പറയുന്നതും മോൾ കേൾക്കണം."..
മേഘ തലയുർത്തി ലതയെ നോക്കി..
"മിനാക്ഷി എന്നെ വിളിച്ചിരുന്നു.നിങ്ങൾ രണ്ടുംപേരും പ്രതീഷിക്കാത്ത സമയതും നടന്ന ഒരു കല്യാണം. വർഷം നാല് ആകുന്നു.രണ്ടുപേരും മനസ് തുറന്നു സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും. ഞാൻ വിളിക്കണോ ഗോപുവിനെ.ഇനി നിങ്ങളുടെ പ്രശ്നം എന്നോട് പറയാൻ മടിയാണെങ്കിൽ താഴെ അച്ഛനുണ്ട്.നിന്റെ ജീവിതമാ എത്ര ആയാലും കല്യാണം കഴിഞ്ഞു ആദ്യമാണ് നീ ഒറ്റക്കും ഒരു വരവും.മോൾ തിരിച്ചു പോണം നല്ലതോ ചിത്തയോ സംഭാവികട്ടെ.നിന്റെ ഗോപുസ് അല്ലെ".അത്രയും പറഞ്ഞു മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു ലത റൂമിൽ നിന്നുയിറങ്ങി..
സ്റ്റേയർയിറിങ്ങി താഴേക്കു വന്ന ലതയെ കാത്തു വേണു നിൽക്കുണ്ടായിരുന്നു..
"മോൾ എന്തു പറഞ്ഞു ".വേണു ലതയോട് ചോദിച്ചു..
"അവരും തമ്മിൽ പ്രശ്നം ഒന്നുമില്ല "..ലത മറുപടി പറഞ്ഞു..
"നീ പറഞ്ഞത് കൊണ്ടാണ്.അവൻ തിരിച്ചുവരട്ടെ ഞാൻ ഒന്നും കാണുന്നുണ്ട്
💬 Comments
View all comments