0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 960

"..എന്തോ അർത്ഥം വെച്ചാണ് വേണു അങ്ങനെ പറഞ്ഞത്.

വേണു വീടിന്റെ പുറത്തേക്കും ഇറങ്ങിപോയി..

ലതയുടെ വാക്കുകൾ മേഘകും ഒരു ഉത്തരം കൊടുത്തിയിരുന്നു.തിരിച്ചു പോണം.

മേഘയുടെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളൂ ഉണ്ടാകും.അത് അവളുടെ ഗോപുസ് മാത്രം ആയിരിക്കും..

മേഘ അവൾ കൊണ്ടുവന്ന ബാഗ് എടുത്തു വീട്ടിലേക്കുയിറങ്ങി...

താഴെ ലത നിൽക്കുന്നണ്ടായിരുന്നു...

"പിണക്കം ഒക്കെ മാറിയോ ".സ്റ്റൈയർ ഇറങ്ങി വന്ന മേഘയോട് ലത ചോദിച്ചു..

"എനിക്കും എന്തു പിണക്കം എന്റെ അമ്മക്കുട്ടി "ലതയുടെ കവിളിൽ പിച്ചിവലിച്ചു മേഘ പറഞ്ഞു...

"ടി,എനിക്കും നോവുന്നുണ്ട് കേട്ടോ "..ലത മേഘയെ കെട്ടിപിടിച്ചു...

രണ്ടുംപേരും പുറത്തേക്കു നടന്നു...

"നിന്റെ ഗോപു വരുബോൾ രണ്ടും കൂടെ ഇങ്ങോട്ട് വരണം "..കാർ സ്റ്റാർട്ട്‌ ചെയ്ത മേഘയോട് ലത പറഞ്ഞു...

"മ്മ് നോക്കട്ടെ ".മേഘ വലിയ മൈൻഡ് കൊടുത്തില്ല. അവളുടെ മനസിലെ ദുഃഖം മറക്കാൻ ആയിരുന്നു അതും...

"രണ്ടുംകൂടെ എന്തോ ചുറ്റികളിയുണ്ട്.രണ്ടിനേ ഞാൻ പിടിക്കുന്നുണ്ട് "..ലത മുഖത്തും ഗ്യരവം വരുത്തികൊണ്ട് മേഘയോട് പറഞ്ഞു കാറിൽ നിന്നും കുറച്ചു നീങ്ങി നിന്നും...

"പോട്ടെ അമ്മേ".മേഘ കാർ മുന്നോട്ട് എടുത്തു...

"എത്തി കഴിയുമ്പോൾ വിളിക്കണം ".മേഘയുടെ നേരെ കൈവീശി കൊണ്ട് ലത വിളിച്ചു പറഞ്ഞു...

മേഘയുടെ കാർ സേതുവിന്റെ വീട്ടിൽ എത്തിയപ്പോൾ സ്‌നേഹയും അമ്മയും പുറത്തുയിരിക്കും ആയിരുന്നു..രണ്ടുപേരുടെ കൈയിലും കുറച്ചു പച്ചക്കറികളും ഉണ്ടായിരുന്നു...

"ചേച്ചി എന്താ നേരത്തെ "..കാറിൽ നിന്നുയിറങ്ങിയ മേഘയോട് സ്‌നേഹ ചോദിച്ചു...

"നാളെ കോളേജ് ഉള്ളതല്ലേ.ഇനി ഞാൻ വന്നത് നിനക്കും ബുദ്ധിമുട്ടയോ ".മേഘ ബാഗ് കൈയിൽ പിടിച്ചു സ്നേഹയുടെ അരികിലേക്കും വന്നുനിന്നും...

"എന്റെ ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞതും ചേച്ചിയെ കുട്ടിയെ

💬 Comments

View all comments