0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 962

വരു എന്നാണു "..മേഘയെ ഒന്നും നോക്കി സ്‌നേഹ അവൾ ചെയിതുകൊണ്ടുയിരുന്ന ജോലി തുടർന്നു..

സ്‌നേഹയുടെ മറുപടി കേട്ടപ്പോൾ മേഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായി.

ഗോപുസ് എന്തിനു ആയിരിക്കും അങ്ങനെ പറഞ്ഞത്.

ഇനി അനു കൂടെ വന്നില്ലെങ്കിലോ.

അപ്പോൾ ഗോപുസിന്റെ കുഞ്ഞ്.

"മോൾ അകത്തേക്കും ചെല്ല് ".

മീനാക്ഷി പറഞ്ഞപോൾ മേഘ ആലോചനയിൽ നിന്നും തിരിച്ചു വന്നു.

മേഘ രണ്ടുപേരെയും നോക്കി ഒന്നും ചിരിച്ചു അകത്തേക്കും കയറിപോയി..

"അമ്മേ "..പച്ചക്കറി അരിഞ്ഞോണ്ട് ഇരുന്ന മീനാക്ഷിയുടെ തോളിൽ തട്ടി സ്‌നേഹ വിളിച്ചു..

"എന്നാടി "..മീനാക്ഷി സ്‌നേഹയെ ദേഷ്യത്തിൽ ഒന്നും നോക്കി..

"ഒരു ദിവസം വീട്ടിൽ പോയി നിന്നാൽ തിരവുന്ന വഴക്കേ ഉള്ളായിരുന്നോ ".സ്‌നേഹ മീനാക്ഷിയുടെ അരികിലേക്കും ചേർന്നുയിരുന്നു ചോദിച്ചു...

"സ്‌നേഹേ ഞാൻ പറഞ്ഞു അവരും തമ്മിലുള്ള പ്രശ്നം നമ്മൾ അറിഞ്ഞിട്ടില്ല "..ഒരു വാണിങ് കൊടുത്തു മീനാക്ഷി..

"ഓ,മോനും മരുമോളും കൂടെ തല്ലി പിടിച്ചു വഴക്കും ഇട്ടപ്പോൾ പ്രശ്നമില്ല.ഈ ഞാൻ ഒന്നും കറങ്ങാൻ പോയപ്പോൾ എന്തയായിരുന്നു ഇവിടെ "..സ്‌നേഹ പുച്ഛഭവത്തോടെ പറഞ്ഞു പച്ചക്കറി അറിഞ്ഞു..

"അവരും രണ്ടുപേരും കല്യാണം കഴിഞ്ഞിട്ട വഴക്കുയിട്ടതും.നിന്നപ്പോലെ പെണ്ണ് കണ്ടും കഴിഞ്ഞപോൾ ഹോട്ടലിൽ പോയി റൂം എടുത്തു കിടന്നലാ "..ശബ്ദം കുറച്ചണ് മീനാക്ഷി പറഞ്ഞതും എങ്കിലും അവരുടെ മുഖത്തു ദേഷ്യമായിരുന്നു...

"വേറെയാരും അല്ലാലോ ഞാൻ കെട്ടാൻ പോകുന്ന ചെക്കൻ ആയിരുന്നില്ലേ "..സ്‌നേഹയും വിട്ടു കൊടുക്കാതെ പറഞ്ഞു..

"എന്നിട്ട് ഇപ്പോൾ എന്തെയെ അവൻ ".മീനാക്ഷി പുച്ഛത്തോടെ സ്‌നേഹയെ നോക്കി..

"അത് ".സ്‌നേഹ പച്ചക്കറി അരിഞ്ഞ പിച്ചതി താഴെവെച്ച്..

"മ്മ് പോയി വിളിച്ചു പറ വേഗം ജീവിതം ശെരിയാകൻ

💬 Comments

View all comments