0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 964

"..

മീനാക്ഷി പറഞ്ഞപ്പോൾ സ്‌നേഹയും അകത്തേക്കും വലിഞ്ഞു...

നിങ്ങൾ ആരും മോശം വിചാരിക്കണ്ട സ്‌നേഹ ഹോട്ടലിൽ കിടന്നു വഴക്കും ഉണ്ടാക്കിയത് വേറെ ആരോടുമല്ല.അവളെ കോളേജിൽ വെച്ച് അപമാനിച്ച അവളുടെ ഏറ്റവും വലിയ ശത്രു രജിതുമായിട്ടാണ്.

സേതുവിന്റെ അടികൊണ്ട് അവന്റെ സ്വഭാവം അല്ലയായിരുന്നു മാറിയത് മനസ് തന്നെയായിരുന്നു ഒരു ശത്രുയായി മാത്രം കണ്ടവളെ കൂടെ ഉണ്ടെക്കണം അവനും തോന്നി..

കേൾക്കുമ്പോൾ ബോറായി തോന്നു.പ്രതികാരം ചെയ്യാൻ അവളെ സ്വന്തമാക്കാൻ അല്ലായിരുന്നു തന്റെ പള്ളം തെറ്റി കിടന്ന ജീവിതം നേരെയുള്ളൂ ട്രെക്കിൽ ആകാൻ ഒരുവൾ.

അവൻ ഇഷ്ടം തുറന്നു പറഞ്ഞു സ്‌നേഹം ആദ്യം വിചാരിച്ചു ഒന്നുകൂടെ ചേട്ടനെ വിളിക്കണം പിന്നെ ശല്യം കൂടി വന്നപ്പോൾ അവൾ തന്നെ അവനോട് കാര്യങ്ങൾ പറഞ്ഞു.വലി കുടി കൂട്ടുകെട്ട് എല്ലാം നിർത്തികൊ എക്സാം ക്ലിയർ ചെയ്യണം നല്ലൊരു ജോലി.വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ ഞാൻ ഒക്കെ പറയാം.

പിന്നീട് ആ കോളേജ് കണ്ടതും ഒരു തെമ്മാടിയുടെ മാറ്റങ്ങൾ ആയിരുന്നു.ഞാൻ കൂടുതൽ പറയുന്നില്ല ഒരുത്തൻ നന്നായപ്പോൾ ഒരു കോളേജ് തന്നെ നന്നായി.

ഇനി കാര്യത്തിലേക്കും വരാം.രജിത് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു സ്‌നേഹം ഓക്കേ പറഞ്ഞപ്പോൾ സേതുവിനും ഓക്കേ.എൻഗേജ്മെന്റ് കഴിഞ്ഞു കുറച്ചു ഫ്രീഡം രണ്ടു വീട്ടുകാരും കൊടുത്തു.അവസാനം ഒരു റൂമിൽ വരെയെത്തി കാര്യങ്ങൾ.ജനിക്കാൻ പോകുന്നു കൊച്ചു ആൺ വേണോ പെണ്ണ് വേണോ എന്നു പറഞ്ഞു തുടങ്ങിയാ ബഹളം അവസാനം കല്യാണം മുടങ്ങുന്ന അവസ്ഥയിൽ എത്തി.ആ പ്രായത്തിൽ രണ്ടിനേം കെട്ടിച്ചു വിട്ടാൽ ശെരിയാകില്ല എന്നുപറഞ്ഞു സേതു തത്കാലം കല്യാണം സ്റ്റോപ്പ്‌ ചെയ്തു.പുറത്തു അതികം ആർക്കും ഇത് അറിയില്ല എന്തിനു

💬 Comments

View all comments