Chapter Title : Forgiven 6 [വില്ലി ബീമെൻ]
"നീ അന്ന് ആർക്കും വേണ്ടിയാണോ അങ്ങനെയൊക്കെ എന്റെ മോളുടെ മുന്നിൽ കിടന്ന കാണിച്ചത്.അവനാണ് ഇതിന്റെ ഓക്കേ മുന്നിൽ നിൽക്കുന്നതും.".
അനിതകും പലതും ഓർമ വന്നിരിക്കുന്നു.
അവരും ഒന്നും മിണ്ടാതെ എല്ലാം നോക്കിനിൽക്കുന്ന അജുവിനെ നോക്കി..
"എന്റെ മോളെ എല്ലവരും കൂടെ കൊന്നു.ഇനി ആർക്കും വേണ്ടിയാണു ഇതെല്ലാം.എല്ലാം നശിക്കട്ടെ ".എല്ലാം നഷ്ടപ്പെട്ട ഒരു രാജാവിനെ പോലെ ശേഖരകുറുപ്പ് പിറുപിറത്തും..
കൊടുകാറ്റു വീശിയാലും തകരാത്ത മാളികവീടിന്റെ വീഴ്ച കാണാൻ നാട്ടുകാരും കുടിയിരുന്നു...
ശേഖരകുറുപ്പിന്റെ മാളികയുടെ പടിപ്പുര അയാൾ ഇരികെതന്നെ കണ്ണ് മുന്നിൽ തകർന്നു വീണും...
ശേഖരന്റെ വിഴ്ച്ചയുടെ വിജയം ആഘോഷിക്കുന്ന മാധവന്റെ അടുത്തേക്കും നന്ദകുമാർ വന്നു...
"ഏട്ടാ അജു കാണാൻ വന്നിട്ടുണ്ട് "..
"ഞാൻ അവനെ കാണാൻ നികുന്നില്ല".. ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യം കുടിച്ചുകൊണ്ട് മാധവൻ പറഞ്ഞു..
"നാളെ അവൻ നമ്മക്ക് ഒരു ഭാരം ആകരുത് ".നന്ദകുമാർ കലിയായ ഗ്ലാസ് മാധവനും നിറച്ചു കൊടുത്തു..
"കാർത്തികമോൾ അവനോട് സംസാരിക്കട്ടെ "..ഒന്നും ആലോചിട്ട് മാധവൻ നന്ദകുമാറിനോട് പറഞ്ഞു..
"അതു വേണോ"..
"നന്ദ, ശേഖരന്റെ മകൾ തമ്മിൽ സംസാരിക്കട്ടെ. നമ്മൾ പുറത്തെ ആളുകൾ അല്ലെ. ഇനിയുള്ള കളിയിൽ വെറുതെകരായി നോക്കിനിന്നാൽ മതി.. ഞാൻ പറഞ്ഞതും നിന്നാകും മനസിലായോ ".മാധവൻ നന്ദകുമാറേ നോക്കി ഒന്നും ചിരിച്ചു..
നന്ദകുമാർ തിരിച്ചു...
————————————————————
മേഘ 😡
രാത്രിയിൽ മുഴുവൻ അനുവിന്റെ പേരും പറഞ്ഞു കരയുന്ന ഗോപുവിന്റെ അടുത്ത്യിരുന്നു എപ്പോളോ ഉറങ്ങിപോയിരുന്നു..
എന്നെ ഇറക്കി വിടുന്ന കാലംവരെയും ഈ വീട്ടിൽ തന്നെ ഞാൻ നിൽക്കും.വേറെ ഒന്നും എനിക്കു ഇപ്പോൾ പറയൻ പറ്റില്ല..
കോളേജിൽ പോകാൻ റെഡിയായി ഇറങ്ങിയപ്പോളും
💬 Comments
View all comments