0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 984

കിർത്തി എന്നെ നോക്കി ചിരിച്ചു.ഞാൻ ഒന്നിന്നും മുഖം കൊടുക്കാൻ പോയില്ല..

പിന്നെ കിർത്തന എന്റെ മുന്നിൽ വരുന്നത് കോളേജ് വിടാൻ സമയമാണ്.

"സോറി ഞാൻ എല്ലാം പറയാം "

"എനിക്കും നിന്റെ ഒരു കഥയും കേൾക്കണ്ട.എന്റെ പുറകിൽ ഇനി വരരുത് ".ഞാൻ ബാഗ് എടുത്തു സ്റ്റാഫ്‌ റൂമിൽ നിന്ന് ഇറങ്ങി...

ഇനിയും ഞാൻ അവളെ വിശ്വാസിക്കാനോ..

വീട്ടിലേക്കുള്ള തിരിച്ചു വരുബോൾ ആയിരുന്നു അടുത്ത മാരണം വന്നു കാലിൽ ചുറ്റിപിടിച്ചതും..

ഹരിയുടെ ഭാവി വധുവും അവളുടെ ചേട്ടനും..

ഹരിയുടെ ഭാവി വധുവാണ് യാമിനി ദുബായിൽ ജനിച്ചു വളർന്ന ഒരു മലയാളി പെണ്ണ്കൂട്ടി ഇനി എനിക്കും പ്രശ്നമാക്കൻ കെട്ടിയെടുത്ത നാറിയുടെ പേര് ജീവൻ.

കോളേജിൽ നിന്നും ഇറങ്ങിയാ സമയം തന്നെയായിരുന്നു ഹരിയുടെ കോൾ വന്നതും.

കോളജിന്റെ അടുത്തുള്ള കോഫിഷോപ്പിൽ അവൻ ഉണ്ടെന്നു എന്നോട് അവിടെ വരെയും ഒന്നും ചെല്ലെന്നും പറഞ്ഞുയായിരുന്നു..

ഒഴിഞ്ഞുമാറാൻ നോക്കി ഭാവിലെ നാത്തൂനെ പിണക്കൻ പറ്റാത്ത കൊണ്ട് ഞാൻ അങ്ങോട്ട് പോയി..

ഞാൻ കോഫി ഷോപ്പിൽ കയറിയാ ചെന്ന സമയതും കോളേജിലെ കുറച്ചു പിള്ളേർ അവിടെയുണ്ടയിരുന്നു അവരും എല്ലവരും എന്നെ നോക്കി ചിരിച്ചു ഞാൻ തിരിച്ചു..

ഹരി എന്നെ കൈയുർത്തി അവരുടെ ടേബിളിലേക്ക് വിളിച്ചു ഞാൻ അങ്ങോട്ട് നടന്നു ചെന്നു..

"ഹായ് ചേച്ചി ".യാമിനി എന്നോട് പറഞ്ഞു..

"ഹായ് "ഞാനും തിരിച്ചു അവളോട് പറഞ്ഞു.

"ഹായ് മേഘ".

തിരിച്ചു ഹായ് ഒന്നും പറയാൻ ഞാൻ പോയില്ല..

അവന്റെ ഷേവ് ചെയിത മോന്തയും ഒരു സൺഗ്ലാസ്‌ ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം നല്ല അസൽ കോഴി ആണെന്നും..

"എന്നടാ

💬 Comments

View all comments