0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 985

വിളിച്ചേ ".ഹരിയോട് ഞാൻ ചോദിച്ചു.

"അതു ചേച്ചി ഞങ്ങൾ ചെറിയ ഒരു ഷോപ്പിങ് ആയിട്ട് ഇറങ്ങിയതാണ്"..ഹരി എന്നോട് പറഞ്ഞു യാമിനിയിലേക്കും കണ്ണോടിച്ചു എന്നെയോന്നും രക്ഷിക്കു എന്നു പറയുപോലെ നോക്കി..

"നിങ്ങളുടെ ഷോപ്പിങ് നടകട്ടെ ഞാൻ ഇറങ്ങുവാ ".അനിയൻ ഓക്കേ തന്നെയാണ് പെട്ടെന്ന് ഇവിടെന്ന് രക്ഷപെടണം..

"ചേച്ചി പോകല്ലേ ഞങ്ങൾക്ക് കുറച്ചു ഷോപ്പിങ് കൂടെയുണ്ട് ".ഹരി എന്റെ കയ്യിൽ കയറി പിടിച്ചു അവന്റെ അടുത്ത കസേരയിൽ പിടിച്ചുയിരുത്തി..

"മേഘകും കോഫി പറയട്ടെ"ജീവൻ എന്നോട് ചോദിച്ചു..

"ഞാൻ കോഫി കുടിക്കില്ല ".അവനോട് മറുപടി പറഞ്ഞു എന്റെ വലതും കൈ ഹരിയുടെ തൊടയിൽ ഞാൻ ഒന്നും പറിച്ചുയെടുത്തു..

ഹരി വേദന കടിച്ചുപിടിച്ചു എന്നെ നോക്കി..

"നമ്മൾക്കും എന്നാൽ ഇറങ്ങാം "..ഹരി അവരോട് പറഞ്ഞു എന്നെ സങ്കടത്തോടെ ഒന്നും നോക്കി എഴുന്നേറ്റു..

ഞങ്ങൾ ക്യാഷ് കൊടുത്തു പുറത്തേക്കുയിറങ്ങി.

ഹരിയുടെ xuv യിൽ ആയിരുന്നു ഞങ്ങൾ ഷോപ്പിങ് മാളിലേക്കും പോയതും.ഞാനും യാമിനിയും പുറകിൽ ആയിരുന്നു ഇരുന്നതും. ജീവൻ എന്നു പറയുന്ന തെണ്ടി നമ്മടെ നാടിന്റെ കുറ്റവും പറഞ്ഞു സായിപ്പിന്റെ സാധനം പെരിയ സാധനം എന്നു പറഞ്ഞു മുന്നിൽ ഹരിയുടെ കൂടെ..

എന്തു പറഞ്ഞു കഴിഞ്ഞാലും അവസാനം കേട്ടോ മേഘ എന്നൊരു വിളിയും..

ഞാൻ കാര്യത്തിലേക്കും വരാം..യാമിനിക്കും ഡ്രസ്സ്‌ നോക്കാൻ ഞങ്ങൾ ഒരു ഷോപ്പിൽ കയറി.ഹരി യാമിനിയുടെ കൈയിൽ പിടിച്ചു മുന്നിലും എന്റെ പുറകെ മണപ്പിച്ചു ജീവനും.

യാമിനിക്കും കേരളസാരി വേണമെന്നു പറഞ്ഞു.. ഷോപ്പിലെ ലേഡിസ്റ്റഫ് കുറെ സാരികൾ നിരത്തിയിട്ടും..

ഞാൻ എല്ലാം നോക്കി കുറച്ചു മാറിയാണ് നിന്നിരുന്നത്..

"നിന്നക്ക് സാരി ബോറാണ് യാമി, മേഘയെ

💬 Comments

View all comments