0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 994

ബെൽ അടിക്കുന്നത് കേട്ടതും.

"ഞാൻ നോക്കികൊള്ളാം"..അടുക്കളയിലേക്കും വരുവായിരുന്ന സ്‌നേഹ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു ഡോറിന്റെ അടുത്തേക്കും നടന്നു...

"ആരാ "..

ടി ഷർട്ടും ജിൻസും മുഖത്തും ഒരു സൺ ഗ്ലാസ്‌ വെച്ചുയിരുന്ന അവനോട് സ്‌നേഹ ചോദിച്ചു...

"സേതുയേട്ടൻ "..മുഖത്തെ സൺ ഗ്ലാസ്‌ മാറ്റി അവൻ ചോദിച്ചു.

ആദി ആയിരുന്നു വന്നതും..

"നിങ്ങൾക്കും വീട് മാറിയതും ആയിരിക്കും"..

"സത്യൻ മാമൻ ".തിരിഞ്ഞു പോകാൻ തുടങ്ങി സ്‌നേഹയോട് ആദി ചോദിച്ചു..

സ്‌നേഹയുടെ മുഖത്തെ സംശയം മാറി ചിരിയായിരുന്നു...

"അച്ഛനെ അറിയുമോ, കേറിവരും ".ആദിയെ അകത്തേക്കും വിളിച്ചു ലീവിങ് റൂമിലെ സോഫയിൽ ഇരുത്തി സ്‌നേഹ അകത്തേക്കും നോക്കി വിളിച്ചു."അച്ഛനെ കാണാൻ ഒരാൾ വന്നിരിക്കുന്നു "..ആദിയെ നോക്കി ചിരിച്ചിട്ട് അവൾ ചായ എടുക്കാൻ അടുക്കളയിലേക്കും പോയി..

സ്നേഹയുടെ വിളികേട്ട് പുറത്തേക്കുയിറങ്ങി വന്ന സത്യൻ കാണുന്നത് സോഫയിൽ ഇരിക്കുന്ന ആദിയെയാണ്..അവനെ കണ്ട മാത്രയിൽ സത്യൻ ഒന്നും പേടിച്ചു..

പഴയ സാത്താൻ സത്യനായി ആദിയുടെ മുന്നിലേക്ക്‌ ചെന്ന് അവന്റെ എതിരെയുള്ള സോഫയിൽ അയാൾ ഇരുന്നു...

"എന്താ ആദി ഈ വഴിക്കു".പതിവിലും ഗംഭീരം ഉണ്ടായിരുന്നു അയാളുടെ ശബ്ദതിനും.

"മാമ്മ ഞാൻ സേതുയെട്ടനെ കാണാനാണ് വന്നതും ".ആദിയും സത്യന്റെ മുന്നിൽ പേടിക്കാതെ പറഞ്ഞു..

"അവൻ ഇവിടെയില്ലേ എന്തു ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി ".

"മാമ്മ എന്നു വിളിച്ചു നാവ് കൊണ്ട് എന്നെ മാറ്റി വിളിപ്പിക്കരുത് "ആദി ശബ്ദം താഴ്ത്തി സത്യനോട്‌ ചിറി..

"എന്തടാ നീ പറഞ്ഞേ "ഇരുന്നു എടുത്തു നിന്നും അയാൾ എഴുന്നേറ്റു..

"അവിടെ ഇരിയോടോ".ആദി അവന്റെ അരയിൽ കരുതിയ തോക്ക് എടുത്തു കൈയിൽ പിടിച്ചു..

💬 Comments

View all comments