0%

Chapter Title : Forgiven 6 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 995

ആദിയുടെ ആ പ്രവർത്തിയിൽ സത്യൻ ഒന്നു അടങ്ങി..

"തന്റെ ചതിയുടെ കഥയൊക്കെ എനിക്കും അറിയാം അതാ അരയിൽ ഇത് വെച്ചു ഇങ്ങോട്ട് കയറി വന്നതും ".. ഒരു പുച്ഛ ചിരിയോടെ ആദി അയാളെ നോക്കി...

"നീ വീട്ടിൽ കേറി തോന്നിവ്യാസം കാണിക്കുന്നോ "..

"താൻ ഇവിടെ കിടന്നു എന്ത് അഭിയാസം കാണിച്ചാലും സേതുയേട്ടനെ ഞാൻ കൊണ്ടുപോകും "..

അപ്പോളേക്കും ചായയുമായി സ്‌നേഹ അങ്ങോട്ട് വന്നു..

സത്യൻ ചായ മേടിച്ചില്ല..

"നല്ല ചായ ".സ്‌നേഹ നീട്ടിയെ ട്രയിൽ നിന്നും ഒരു കപ്പ്‌ ചായയെടുത്തു ആദി കുടിച്ചു കൊണ്ട് സത്യനെ നോക്കി കൊണ്ട് ആദി പറഞ്ഞു..

സ്നേഹയുടെ പുറകെ മീനാക്ഷിയും അങ്ങോട്ട് വന്നു...

"ഇതാരാ സത്യേട്ടാ "..

"ആദി എന്റെ ഒരു സുഹൃത്തേ മകനാണ് ".അയാൾ അവരോട് മറുപടി പറഞ്ഞു..

"നീ ഇപ്പോൾ ചെല്ല് ഞാൻ അവന്റെ നമ്പർ തരാം.അല്ലെങ്കിൽ വേണ്ട ഞാൻ അവന്റെ ഷോറൂം കാണിച്ചു തരാം"..ആദിയെ ഒഴുവാക്കാൻ തീരുമാനിച്ചു സത്യൻ സോഫയിൽ നിന്നും എഴുന്നേറ്റു..

"ഞാൻ വെയിറ്റ് ചെയാം മാമ്മ "..സത്യനെ അങ്ങേനെ വിടുമോ നമ്മടെ ആദി.ചായ ഊതി കുടിച്ചു അയാളെ നോക്കി ഒന്നും ചിരിച്ചു തന്റെ വലംകൈ ഒന്നും അനക്കി ആദി..

"ആദിത്യൻ എന്താ ഇവിടെ ".അടുക്കളയിൽ നിന്നും വന്ന മേഘ ആദിയെ കണ്ടും ചോദിച്ചു..

അവൾക്കും ഒരെ സമയം അത്ഭുതവും പേടിയും തോന്നിയിരുന്നു.കോളേജിൽ പറഞ്ഞു കേട്ടുയിരുന്നത് ഒരു ഗുണ്ടയാണ് ആദിയുടെ അച്ഛൻ എന്നാണു..

ആദിക്കും മേഘയെ കണ്ടു അത്ഭുതം ആയിരുന്നു അവൻ തോക്ക് തിരിച്ചു വെച്ചു സോഫയിൽ നിന്നും എഴുന്നേറ്റു...

"മിസ്സ്‌ എന്താ ഇവിടെ

💬 Comments

View all comments