Chapter Title : Forgiven 6 [വില്ലി ബീമെൻ]
"..
"ഇത് എന്റെ വീട് ആണോടോ "..
"മിസ്സ് ആയിരുന്നോ സേതുയെട്ടന്റെ വൈഫ്,ഞാൻ ഏട്ടനെ കാണാൻ വന്നതാ "..ആദി മേഘയോട് പറഞ്ഞു ചിരിച്ചുകൊണ്ട് സത്യനെ ഒന്നും നോക്കി..
അയാളുടെ മുഖത്തും നിരാശയായിരുന്നു.മേഘയുടെ വരവ് എല്ലാം തകർത്തുയിരിക്കുന്നു...
"നീ ഒരു കാര്യം ചെയ്യ് ഷോറൂമിലേക്കും ചെല്ല് "..മേഘ ആദിയോട് പറഞ്ഞു..
"ഞാൻ ഇവിടെയിരിക്കുന്ന കൊണ്ട് മിസ്സിന് പ്രശ്നം എന്തെങ്കിലും ഉണ്ടോ "..ആദി തമാശയായി മേഘയോട് ചോദിച്ചു..
"നീ ഇവിടെയിരുന്നോ ഞാൻ പോയി ഏട്ടന്നോട് വിളിച്ചു പറഞ്ഞിട്ട് വരാം.".ആദിയോട് മുൻ പരിചയമുള്ള ഒരാളോടായി എന്നപോലെ സംസാരിച്ചു മുകളിൽ പോകാൻ ഒരുങ്ങിയാ മേഘയെ മീനാക്ഷി നോക്കി..അതുകൊണ്ട് മേഘ നിന്നും..
.
"അമ്മേ എന്റെ ടീച്ചർ ജീവത്തിൽ ആദ്യതെവർഷ സ്റ്റുഡന്റനാണ് "..
ആദിയെ ചുണ്ടി മേഘ മീനാക്ഷിയോട് പറഞ്ഞു സ്റ്റേയർ കയറി അവളുടെ റൂമിലേക്കു പോയി..
"അവൻ ഇപ്പോൾ വരും മോൻ ഇരിക്കു".മീനാക്ഷി ആദിയോട് പറഞ്ഞു..
ആദി വീണ്ടും സോഫയിൽ ഇരുന്നു...
മേഘ അവളുടെ ഡ്രസ്സ് മാറി ആദിയോട് സംസാരിച്ചുയിരിക്കുകബോൾ ആയിരുന്നു സേതു വീട്ടിലേക്കും കയറിവരുന്നത്..
സേതുവിനെ കണ്ടും മേഘയും ആദിയും എഴുന്നേറ്റു..
"എന്നാ ആദി പെട്ടെന്ന് എന്തെകിലും പ്രശ്നമുണ്ടോ "സേതു ആദിയോട് ഇരിക്കാൻ പറഞ്ഞു..
"മാധവൻ കഴിഞ്ഞ ദിവസം വന്നു തറവാടിന്റെ പടിപ്പുര പൊളിച്ചു.കമ്പനിയിലെ സ്റ്റാഫിനെ മുന്നിൽ നിർത്തി സമരം തുടങ്ങി.അടുത്ത ശെനിയാഴ്ച ബോർഡ് മീറ്റിങ് ആണ്, വല്യച്ഛൻ പറഞ്ഞു സേതുയേട്ടൻ വരണമെന്ന് "..ആദി അവൻ വന്നതിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു..
"അവൻ വരില്ല ".എല്ലാംകേട്ടു നിന്ന സത്യൻ മുന്നിലേക്ക് കയറി നിന്നും ആദിയോട് പറഞ്ഞു..
എന്നാൽ അടുത്ത നിമിഷം തന്നേ
💬 Comments
View all comments