Chapter Title : Forgiven 6 [വില്ലി ബീമെൻ]
സേതു അവളെ വെട്ടി.."ഞാൻ വരും ".
"നിന്റെ അമ്മയെയും പെങ്ങളെയും ഇവിടെയിട്ടിട്ട് നീ പോകുവോ "..
സത്യന്റെ വാക്കുകൾ കേട്ട് അറപോടെ മേഘ അയാളെ നോക്കി...
"ഞാൻ എന്റെ മോൾക്കും വേണ്ടിയാണ് ഞാൻ പോകുന്നെ ".. സേതുവിന്റെ ശബ്ദം പതിവിലും ഉച്ചത്തിൽ ആയിരുന്നു..
"ഏതോ ഒരുത്തനെ കെട്ടി ആരോടെയു കൊച്ചിനെ പ്രസവിച്ചു,ഇപ്പോൾ ചത്തു മണ്ണ് അറിഞ്ഞപ്പോൾ നിന്റെ മോളോ"..
സത്യന്റെ വായിൽ നിന്നും വീണതും കേട്ടു സേതുവിന്റെ ദേഹം വരിഞ്ഞ് മുറുക്കി..
"എന്റെ തന്ത ആയിപോയി "..
സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു...
അടുക്കളയിൽ നിന്നിരുന്ന മീനാക്ഷി സേതുവിന്റെ ശബ്ദകെട്ടും പുറത്തേക്കുയിറങ്ങി വന്നു...
"എന്തൊക്കെയാണ് ഗോപു നീ പറയുന്നേ "..മീനാക്ഷി അവന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു...
സേതു അവന്റെ അമ്മയുടെ കാലിൽ വീണും കരഞ്ഞു.
എല്ലവരും ബഹുമാനിക്കുന്ന ഒരു അധ്യാപകയുടെ മകന്റെ വഴിവേട്ട ജീവിതം അവിടെ കേട്ട് അഴിഞ്ഞു വീണും..
സേതു പറഞ്ഞത് എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മീനാക്ഷി തറയിലേക്കും തളന്നുയിരുന്നു.മേഘ അവരെ കൈയിൽ പിടിച്ചുയുയർത്തി സോഫയിൽ ഇരുത്തി. സ്‌നേഹയും എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തളന്നുപോയിരുന്നു..
കുറച്ചു സമയം അവിടെയാകെ നിശബ്ദത നീണ്ടു നിന്നും...
"ഗോപു,എനിക്കും എന്റെ മോളെ കാണണം.നീ പോയി വിളിച്ചു കൊണ്ട് വാ "മീനാക്ഷി അവന്റെ കൈയിൽ പിടിച്ചു സോഫയിൽ നിന്നു എഴുന്നേറ്റു...
"നീ ഏതൊക്കെയാ പറയുന്നേ ".
സത്യൻ അവരെ തടഞ്ഞു കൊണ്ട് മുന്നിലേക്ക് വന്നു സേതുവിനെ മീനാക്ഷിയുടെ കൈയിൽ നിന്നും വിടുവിച്ചു..
മീനാക്ഷി സത്യന്റെ കൈയിൽ പിടിച്ചു..
"താൻ മിണ്ടരുത് ".മീനാക്ഷിയുടെ മുഖഭാവം കണ്ടും സത്യൻ പുറകിലേക്ക് ചുവടുകൾ വെച്ചുപോയിരുന്നു..
💬 Comments
View all comments