Chapter Title : Forgiven 6 [വില്ലി ബീമെൻ]
"ഗോപു നീ ഇന്നുതന്നെ അങ്ങോട്ട് പോണം,മോളെ നീയും കൂടെ പോണം അവന്റെ കൂടെ ".തന്റെ അടുത്തും നിന്നിരുന്ന മേഘയെ നോക്കികൊണ്ട് മീനാക്ഷി പറഞ്ഞു...
"അമ്മേ ഞാൻ "..മേഘ മീനാക്ഷിയോട് പറഞ്ഞു ഒന്നും മിണ്ടാതെ നില്കുന്നെ സേതുവിനെ ഒന്നും നോക്കി..
"നീ പോണം മോളെ ഇവനൊരു കൂട്ടിനു ".മേഘയെ തന്റെ അരികിലേക്കും നിർത്തി അവളെ കെട്ടിപിടിച്ചു മീനാക്ഷി പറഞ്ഞു..
സേതു ആദിയെ കുട്ടികൊണ്ട് വീടിന്റെ പുറത്തേക്കുയിറങ്ങി..
വീടിന്റെ വാതിലേക്കും തിരിഞ്ഞു സത്യനെ ഒന്നും നോക്കി ആദിയുടെ ടീഷർട് ഉയർത്തി അവന്റെ അരയിൽ ഇരുന്ന തോക്ക് സേതു കൈയിൽ എടുത്തു..
അത്രയും നടന്നിട്ടും സേതുവിന്റെ ആ പ്രവർത്തി കണ്ടും സത്യൻ ചിരിച്ചു...
"സേതുയേട്ടാ "..ആദി പേടിയോടെ സേതുവിനെ നോക്കി വിളിച്ചു..
"നീ സേവിയെ പോയി കണ്ടാൽ മതി.ഇതാ അവന്റെ നമ്പർ "..സേവിയുടെ നമ്പറും ആദ്യം കൊടുത്തു."നിന്റെ സ്വയ രക്ഷക്കും കൊണ്ട് വന്നതാണേങ്കിലും.ഇനി വരുബോൾ ആയുധമായിട്ട് എന്റെ വീട്ടിൽ കയറിയാൽ "..ആദിയുടെ കൈയിൽ തോക്ക് തിരിച്ചു കൊടുത്തു സേതു അവനെ പറഞ്ഞുയച്ചു...
അവൻ പോയപിറകെ സേതു മൊബൈൽ എടുത്തു സേവിയെ വിളിച്ചു...
"എന്നാടാ "..
"നീ തടിയനോടും രെഞ്ചുവിനോടും പറ പത്തു ദിവസതേക്കുയുള്ള ഡ്രസ്സ് എടുത്തു വരാൻ "..
"അപ്പോൾ ഞാൻ വരണ്ടേ "...
"നീ ഞാൻ വിളിക്കണോ "
ഒരു ചിരിയോടെ സേവി കോൾ കട്ട് ചെയ്തു...
സേതു അവന്റെ റൂമിലേക്ക് കയറി വന്നു..
മേഘ ഒരു ബാഗിൽ അവളുടെ ഡ്രസ്സ് എടുത്തു വെക്കുയായിരുന്നു..
"സോറി താൻ തിരിച്ചു പോകാം ഞാൻ കാരണം തന്റെ ജീവിതം കൂടെ "അവളുടെ അരികിലേക്കും
💬 Comments
View all comments