0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 1.8K

മുഖഭാവം മാറി."വീട്ടിൽ എല്ലാവർക്കും"..

"സുഖം".ഞാൻ മറുപടി പറഞ്ഞു..

"5 ദിവസം കൂടെയുള്ളു ബോർഡ് മീറ്റിംഗിന്.

പുതിയ കൗൺസിൽ വരും "..

"അജുവും കാർത്തികചേച്ചിയും ഉണ്ടാലോ ".

"തത്കാലം അവരും വേണ്ട ".

ശേഖരന്റെ ശബ്ദത്തിൽ പഴയ വിര്യം വന്നതുപോലെ സേതുവിന് തോന്നി..

"ആദി ".ഞാൻ ചോദിച്ചു..

"നി മതി ".ശേഖരൻ തന്റെ മുന്നിൽ ഉണ്ടായിരുന്ന

ഒരു ബോക്സ്‌ തുറന്നു അതിൽ നിന്നും ഒരു തോക്ക് എടുത്തു സേതുവിന് നേരെനീട്ടി..

"ഞാൻ ".ശേഖരൻ നീട്ടിയ തോക്ക് സേതു കൈയിൽ വാങ്ങി..

"നിന്നെ മാധവനും ഭയമാണ്.എന്റെ കുടുംബത്തിലെ ആരും ആണെങ്കിലും അവനും പ്രേശ്നമല്ല ".ശേഖരൻ തൻ മാറ്റിവെച്ച ഫയൽ കൂടെ സേതുവിന്റെ കൈയിൽ കൊടുത്തു..

"എന്റെ ജോലി.എന്താ ഞാൻ അവിടെ പോയി ചെയെണ്ടേ ".തോക്ക് അവന്റെ അരയിൽ വെച്ച്.ഫയൽ തുറന്നു നോക്കി ശേഖരനോട്

സേതു ചോദിച്ചു.

"എന്റെ തറവാടിന്റെ മേൽവിലാസം ആ കമ്പനിയാണ് എനിക്കും അതു തിരിച്ചു വേണം. അവിടെ നിനക്കും എന്ത് സഹായത്തിനു അയ്യർ ഉണ്ടാകും.".

ശേഖരന്റെ മുന്നിൽ നിന്ന പഴയ ജോലിക്കാരൻ സേതുവിനോടാണ് അയാൾ അങ്ങേനെ പറഞ്ഞത്..

സേതു റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി..

സേതുവിനെ കാത്തു തറവാടിന്റെ പുറത്തു സേവിയും റിജോയും നിന്നിരുന്നു.സേതു അവരുടെ അടുത്തേക്കും നടന്നു ചെന്നു.

"രാഹുലിന്റെ കൈയിൽ നിന്നും വലതും കിട്ടിയോ ".സേതു റിജോയോട് ചോദിച്ചു..

"നി ടെൻഷൻ ആകരുത് ".രാഹുലിന്റെ മൊബൈൽ റിജോ സേതുവിന്റെ കൈയിലേക്കും കൊടുത്തു..

ഡെസ്പ്ലയിൽ ഉണ്ടായിരുന്ന വീഡിയോ സേതു പ്ലേ ചെയ്തു..

വീഡിയോ കണ്ടും സേതുവിന്റെ മുഖത്തും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. അവൻ ആ വീഡിയോ

💬 Comments

View all comments