0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 1.8K

മുഴുവൻ കണ്ടും തീർത്തും റിജോയെ നോക്കി..

"റിയാസ് അവനെ തൂക്കിയിട്ടുണ്ട്.അലൻ,ജീവൻ രണ്ടും പേരുകളാണ് അവൻ പറഞ്ഞതും.കോളേജ് ടൈംമിൽ ആയിരിക്കണം.ഈ രാഹുലിന്റെ ഒരു ഫാമിലി ഫ്രണ്ട്ണ് ജീവൻ.രാഹുലിന്റെ ട്രാപ്പിൽ പെട്ട പെണ്ണുങ്ങളെ മുഴുവൻ ഇവമാരും രണ്ടും യൂസ് ചെയിതുട്ടുണ്ട്. രാഹുലിനെ പോലിസ് പിടിച്ചപ്പോൾ മുതൽ രണ്ടും സിനിയില്ല.".റിജോ ജീവന്റെയും അലന്റെയും ഫോട്ടോ സേതുവിനെ കാണിച്ചു..

"വേറെ വല്ല വീഡിയോയു കിട്ടിയോ ".രാഹുലിന്റെ മൊബൈൽ റിജോയുടെ കൈയിൽ തിരിച്ചു കൊടുത്തു സേതു ചോദിച്ചു..

"10-12 വീഡിയോയുണ്ട് എല്ലാം കോളേജ് പിള്ളരെയാണ് ".റിജോ.

"സേവി".സേതു അവനെ നോക്കി..

"നി പറഞ്ഞോ നമ്മടെ പിള്ളരും അവമാരുടെ ചുറ്റിനുമുണ്ട് ".സേവി.

"രാഹുൽ മേനോൻ ഇനി പുറം ലോകം കാണരുത് "..

"അവൻ ജീവിച്ചുയിരുന്നു എന്നാ തെളിവ് പോലും ഉണ്ടാകില്ല ".സേവി അവരുടെ അടുത്തുനിന്നും തിരിച്ചു നടന്നു..

"മറ്റേവൻമാരോയും".റിജോ സേതുവിനോട് ചോദിച്ചു..

"ഈ ഫയലിന്റെ കോപ്പി ജോയിച്ചന്റെ കൈയിൽ കൊടുക്കണം ".ശേഖരൻ കൊടുത്ത ഫയൽ റിജോയുടെ കൈയിൽ കൊടുത്തു സേതു പറഞ്ഞു.

"ഈ രണ്ടുംപേരെ എന്തു ചെയ്യാനാണ് ".റിജോ വീണ്ടും ചോദിച്ചു.

"2 മിനിറ്റുള്ള ബാത്രൂം വീഡിയോയല്ലേ.ഞാൻ നോക്കിക്കൊള്ളാം ".സേതു തിരിച്ചു തറവാടിന്റെ അകത്തേക്കും നടന്നു..

സേതു അകത്തേക്കും കയറിവന്നപ്പോൾ എല്ലവരും ആഹാരം കഴിക്കാൻ ഇരുന്നുയിരുന്നു.ദേവികയാണ് വിളമ്പി കൊടുന്നതും.ശേഖരനും അനിതയും മേഘയുടെ അടുത്ത കസേരയിൽലിരുന്നു കഴിക്കുന്ന അമ്മുമോളെ കണ്ണ്നിറച്ചു നോക്കിയിരിക്കുവായിരുന്നു..

സേതുവും ഒരു കസേരയിൽ ഇരുന്നു.

അമ്മയും മോളും അവരുടെ ലോകത്തും ആയതുകൊണ്ട് സേതുവിനെ ഒന്നുംനോക്കി

ചിരിച്ചു മേഘ വീണ്ടും അമ്മുവിനോട് സംസാരം തുടർന്നു.

ഇടക്ക് മേഘയും അമ്മുവിന്റെ വായിൽ ആഹാരം വെച്ചു കൊടുന്നുണ്ട്..

"മോൻ

💬 Comments

View all comments