0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 469

ആദിയും അപർണയും പരസ്പരം മുഖം നോക്കി നിന്നും..

തിരിച്ചു വീട്ടിലേക്കുയുള്ള യാത്രയിൽ ആയിരുന്നു സേതു.തറവാടിന്റെ അടുത്തേക്കും അവന്റെ കാർ അടുത്തപ്പോൾ റിയാസിന്റെ കോൾ വന്നു.

സേതു കാർ ഒതുക്കി നിർത്തി കോൾ എടുത്തു..

"പോയ കാര്യം ".

"നിന്റെ കാർ ഞങ്ങളും കണ്ടും.നീ ശേഖരന്റെ ഗോഡൗണിൽ വാ ഒരു സാധനം കൈയിൽ കിട്ടിയുണ്ട് ".അത്രയും പറഞ്ഞു റിയാസ് കോൾ കട്ട്‌ ചെയ്യാതും..

സേതു കാർ ഗോഡൗണിലേക്കും തിരിച്ചു..

ഗോഡൗണിന്റ മുന്നിൽ സേവിയും തടിയനും നിൽപുണ്ടായിരുന്നു.ശേഖരന്റെ ബിസിനസ് നിന്നപ്പോൾ പൂട്ടിപോയ ഗോഡൗൺ ആയിരുന്നു.ശേഖരന്റെ ആയതുകൊണ്ട് നാട്ടുകാരും അതിന്റെ അടുത്തേക് വരില്ല.

സേതു സേവിയുടെയും തടിയന്റെയും കൂടെ അകത്തേക്കും നടന്നു..

ആന്റോ നന്ദകുമാറിന്റെ വിശ്വാസതൻ...

അവൻ ആയിരുന്നു റിയ്സിന്റെയും റിജോയുടെ കൂടെ കൈ കെട്ടിയ നിലയിൽ മുട്ടിൽ നിർത്തിയിരിക്കുയായിരുന്നു.മുഖത്തും അടികൊണ്ട ലക്ഷണങ്ങളുണ്ട് പക്ഷേ ചോര ഒന്നുല്ല.

ദേഹം അറിയാതെ ഒരാളെ പെരുമാറാൻ റിജോ മിടുക്കാനാണ്..

സേതു അവരുടെ അടുത്തേക്കും നടന്നു അടുത്തപ്പോൾ ഗോഡൗണിന്റെ വാതിൽ ലോക്ക് ചെയ്തു അനന്ദുവും അകത്തേക്കും കയറി.

"ആരാ എന്റെ ശ്രീ.അനുവിനെ ആരാ കൊന്നതും ".സേതു ആന്റോയുടെ മുടിയിൽ പിടിച്ചു അവന്റെ തലയുർത്തി മുഖത്തേക്കു നോക്കി ചോദിച്ചു..

ആന്റോ പേടിയോടെ സേതുവിന്റെ മുഖത്തെക്കും നോക്കി..

"പറഞ്ഞോഡാ നിന്നെ ഞങ്ങൾ കൊല്ലാൻ പോകുവാ ".അനന്ദു കൈയിലെ തോക്ക് എടുത്തു ആന്റോയുടെ നേരെ ചുണ്ടി..

സേതു ആന്റോയുടെ മുടിയിൽ നിന്നും പിടിവിട്ടും..

ആന്റോ തല താഴ്തിയിരുന്നു ഇടറിയാ ശബ്ദത്തോടെ പറഞ്ഞു..

"കിരൺ.കാർത്തികയുടെ വീട്ടിൽ വെച്ച് അവരുടെ ഇടയിൽ നടന്ന ഒരു വഴക്കിന്റെ ഇടയിൽ.

കിരണിന്റെ അടികൊണ്ട അനു ബാൽകാണിയിൽ നിന്നും താഴേക്കു വിഴുയായിരുന്നു "..

"അവൻ ഇപ്പോൾ എവിടെയുണ്ട് ".സേതു.

"കോഴിക്കോട് മാധവന്റെ ഗസ്റ്റ് ഹൌസിൽ ".

"ആന്റോ, എന്തിനാണ് നീ ഇപ്പോൾ ഇങ്ങനെയോരും കള്ളം പറയുന്നേ "..

സേതു ചോദിച്ച പുറകെ ആന്റോയുടെ മുഖത്തും ഭയം നിറഞ്ഞു സേതുവിനെ മുഖം ഉയർത്തി നോക്കികൊണ്ട് സേതുവിന് നേരെ അലറി വിളിച്ചു പറഞ്ഞു..

"ഞാൻ എന്തു കള്ളം പറഞ്ഞു ഞാൻ കണ്ടതാ കിരൺ അനുവിനെ തള്ളി താഴെയിടുന്നത് "..

സേതു അന്റോ പറഞ്ഞത് കേട്ടു ഒന്നുചിരിച്ചു.

"അദ്യം നീ പറഞ്ഞു തല്ലുകൊണ്ട് വീണതാണെന്ന്.ഇപ്പോൾ പറയുന്നു തള്ളിയിട്ടാതാണെന്നു "..

"എന്നെ വിശ്വാസിക്കും സേതു ഞാൻ പറഞ്ഞത് സത്യമാണ് ".

ആന്റോ പറഞ്ഞു കഴിഞ്ഞതും റിജോയും റിയസും അന്റോയുടെ കൈയിൽ പിടിച്ചു ഉയർത്തി നിർത്തി..

"നീ എന്തു

💬 Comments

View all comments