0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 474

മംഗലതും തറവാടിന്റെ മുറ്റം അനക്കമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ മനസിലും ചെറിയ വിഷമം തോന്നി.

തറവാടിന്റെ സൈഡിലെ ഔട്ട്‌ഹൌസിൽ നിന്ന രവിയേട്ടനെ കൈഉയർത്തി കാണിച്ചു സേതു അകത്തേക്കും നടന്നു.

ലീവിങ് റൂമിൽ ദേവിക്ക ആര്യനുമായി tvകണ്ടുയിരിക്കുയായിരുന്നു.സേതുവിനെ കണ്ടു ദേവു ഒന്നും ചിരിച്ചു ഫുഡ്‌ കഴിക്കാൻ എടുക്കട്ടേയെന്നു കൈകൊണ്ട് ആക്ഷൻ കാണിച്ചു.ഇപ്പോൾ വരാം എന്നു പറഞ്ഞു ഞാൻ ശേഖരൻ മാമ്മന്റെ റൂമിലേക്ക് പോയി.

അനിതഅമ്മായി അടുക്കളയിൽ ആയിരിക്കണം.

വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറാത്ത ശീലം ശേഖരൻ കമ്പനി ഫയലുകൾ നോക്കികൊണ്ട്യിരിക്കുന്നു വലതും കൈയുടെ വിരലിന്റെ ഇടയിൽ ഒരു കത്തിച്ച സിഗരറ്റ് ഉണ്ടാകും.

സേതു റൂമിലേക്ക് കയറി വാതിലാടച്ചു.

ശേഖരൻ ഫയൽ അടച്ചുവെച്ചു അവനെനോക്കി..

"നിന്റെ ആദ്യതെ ദിവസം എങ്ങെനെയുണ്ടായിരുന്നു ". ഗൗരവത്തോടെയാണ് ശേഖരൻ ചോദിച്ചതും.

"ആരെയാണ് മാമൻ ceo ആകാൻ തീരുമാനിച്ചിയിരിക്കുന്നത് ".മറുപടി പറയാതെ സേതുവും കാര്യമായി തന്നെ തിരിച്ചു ചോദിച്ചു..

ശേഖരൻ ഒരു നിമിഷം ആലോചിച്ചു.

"ആദി"..

ശേഖരന്റെ മറുപടികേട്ടു സേതു ഒന്നും ചിരിച്ചു..

"മാമ്മ,അവൻ എന്റെ കൈകൊണ്ട് തീരും ".

സേതുവിന്റെ മറുപടികേട്ട് ശേഖരൻ ഒന്നും ഞെട്ടി..

"എന്താ മോനെ നീ പറയുന്നേ ".ശേഖരൻ കസേരയിൽ നിന്ന് എഴുന്നേക്കാൻ ഒരുങ്ങി..

സേതു ശേഖരന്റെ ആരുകിലേക്കും നിന്നും

അയാളുടെ കൈയിൽ പിടിച്ചു കസേരയിൽ തന്നെയിരുത്തി..

പേടിയോടെ സേതുവിന്റെ മുഖത്തെക്കും

ശേഖരൻ നോക്കിയിരുന്നു..

സേതു കൈകൾ പിൻവലിച്ചപ്പോൾ ശേഖരൻ കസേരയിലെ ചാരിയിരുന്നുകൊണ്ട് ചോദിച്ചു."അനുമോളുടെ മരണമായി ആദിക്ക് എന്തെങ്കിലും ബന്ധമുണ്ടോ "..

സേതു മറുപടി പറഞ്ഞില്ല അതിൽ നിന്നും ശേഖരനും കാര്യങ്ങൾ മനസിലായിരുന്നു..

"ബോർഡ് മീറ്റിംഗിന് മുന്നേ നിനക്കു ഇനി എന്തെക്കോ ആവിശ്യമുണ്ട് ".പഴയപോലെ ഗൗരവത്തിൽ തന്നെ ശേഖരൻ ചോദിച്ചു..

"കമ്പനിയിൽ പുറത്തുനിന്നും ഷെയറുള്ള പത്തുപേരുമായി ഒരു മീറ്റിങ്.ഞാൻ ഒറ്റക്കും പോകും എന്റെ ആവിശ്യം ഞാൻ അവരോട് സംസാരിക്കും.എന്റെ ഓഫാർ അവർക്കും സമ്മതം അല്ലെങ്കിൽ അവരുടെ ഷെയർ മുഴുവൻ ss കമ്പനി വാങ്ങും".

തന്നോട് സംസാരികുന്നത് താനെ അനുസരിച്ചുയിരുന്ന സത്യന്റെ മകൻ സേതു അല്ലെന്നു ശേഖരന് പൂർണ്ണ ഉറപ്പുണ്ടായിരുന്നു..

"നാളെ കമ്പനിയിൽ നീ എത്തുബോൾ നിന്റെ കാബിനിൽ ബോർഡ് മെംബേർസ് പത്തുപേരും ഉണ്ടായിരുക്കും "..

ശേഖരന്റെ മറുപടി കിട്ടിയതും സേതു മുറിയിൽ നിന്നുയിറങ്ങി...

സേതു പോയപുറകെ തന്റെ മൊബൈൽ എടുത്തു അയ്യർക്ക് കോൾ ചെയ്തുയിരുന്നു ശേഖരൻ..

സേതു അവന്റെ റൂമിലേക്കാണ് വന്നതും.

അമ്മയും മോളും റൂമിലെ ബാൽകാണിയിൽ ഇറങ്ങി നില്ക്കുയായിരുന്നു.മേഘയുടെ കൈയിലാണ് അമ്മു..

കൈയിലിരുന്നു

💬 Comments

View all comments