Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
നാൾ അവന്റെ എല്ലാം കൊള്ളരുത് കൂട്ടുനിന്ന എനിക്കും പോലും അതു കണ്ടും നില്കാൻ തോന്നിയില്ല..
മദ്യലഹരിയിൽ ആയിരുന്ന കിരണിനെ മരിച്ചു കിടക്കുന്ന അനുവിന്റെ ഒപ്പം കുറെ സമയം കിടത്തി.പോലിസ്കാരുടെ നോട്ടത്തിൽ ഒരു കുടുംബം അവിടെ സന്തോഷമായി ചിലവഴിച്ചതായി തെളിവുകൾ നന്ദകുമാർ ഉണ്ടാക്കിയെടുത്തും.കിരണിന്റെ മൊബൈലിൽ നിന്നും അജുവിനോട് അനുവിന് അപകടം പറ്റിയെന്നു പറഞ്ഞതും നന്ദകുമാർ തന്നെയാണ്. പിന്നീട് നടന്നത് മുഴുവൻ മുൻ കൂടി പ്ലാൻ ചെയ്തത് പോലെയായിരുന്നു.അനുവിന് മനോരോഗം ഉണ്ടെന്നുള്ള രേഖകൾ കാർത്തിക വഴി അനിതയെ കൊണ്ട് കൊടിപ്പിച്ചു പോലീസിൽ.
ബോർഡ് മീറ്റിംഗിൽ സ്വന്തം മകളെ ആരെയും ശേഖരൻ ceo ആകില്ല നിന്നെ വിളിച്ചുവരുത്തിതും നന്ദകുമാറിന് പ്രശ്നങ്ങൾ തീർക്കാനല്ല വീണ്ടും തുടങ്ങാനാണ്.
നിന്റെ ശത്രു കിരൺ നിനക്കു വേണ്ടത് അമ്മുമോളെയും.കിരണിനെ നീ തേടിപിടിച്ചു ചെല്ലുമ്പോൾ അവന്റെ ഡെഡ്ബോഡി മാത്രമെ നിനക്കു കിട്ടാവും.കിരണിനെ നീ കൊല്ലുമെന്നു മാധവനും അറിയാം.കിരൺ മരിച്ചത് അറിയുമ്പോൾ മാധവൻ നിന്നെ തേടിയിറങ്ങും.നിന്നെ ചതിച്ച പക നില്കുന്നത് കൊണ്ട് അജു മരിച്ചാലും നിന്നെ തന്നെയായിരിക്കു ശേഖരനും സംശയം..
എല്ലാം കഴിഞ്ഞു ആദി അടുത്ത ceo ആകണമെന്നു ശേഖരനെ കൊണ്ട് തന്നെ പറയിക്കാൻ ആയിരുന്നു നന്ദകുമാറിന്റെ പ്ലാൻ.രണ്ടും ദിവസമുണ്ട് ബോർഡ് മീറ്റിംഗിന് അജുവിനു കിരണിനും അപകടം പറ്റാൻ പാടുയില്ലായിരുന്നു..
ആന്റോ പറഞ്ഞു നിർത്തി..
"തടിയാ എല്ലാം റെക്കോർഡ് അല്ലെ "..എല്ലാം കേട്ടുകഴിഞ്ഞാപോൾ സേതു പുറകിലേക്ക് നോക്കി ചോദിച്ചു..
"എല്ലാം ഒക്കെയാണ് ".അഖിൽ എന്നു പേരുള്ള കുട്ടുകാർ തടിയൻ എന്നു വിളിക്കും.അവൻ മറുപടി പറഞ്ഞു..
"നീ സത്യം പറഞ്ഞു ഞങ്ങൾ നിന്നെ പോലീസിന് കൊടുക്കാൻ പോകുവാ ".സേതു ആന്റോയോട് പറഞ്ഞു..
"അല്ലഡാ സേതു.എന്ത് ആയാലും ഇവന്റെ ഒരു കാല് മുറിച്ചു കളയണം.എന്തിനാ ജയിലിലെ പോലിസ്കാർക്കും ഒരു ഭാരമായിട്ട് ".റിജോ..
സേവി അന്റോയുടെ വെടികൊണ്ട് കാല്മുട്ടിൽ ഒന്നും നോക്കി തന്റെ കുട്ടുകാരെ നോക്കിയൊന്നു ചിരിച്ചു ചോര കട്ടപ്പിടിച്ച മുട്ടിൽ അമക്കി ഞെക്കി..
"ആ..."ആന്റോ വാ തുറന്നു നിലവിളിച്ചുപോയിരുന്നു..
അന്റോയുടെ നിലവിളികേട്ട് എല്ലാവരും പൊട്ടിച്ചൊരിക്കാൻ തുടങ്ങി..
അപ്പോളാണ് അന്റോക്ക് താൻ ചെയ്ത അബദ്ധം മനസിലായതും.
"ഞങ്ങളുടെ കൈയിൽ കിട്ടായാൽ പാലിക്കണ്ടേ നിയമം നീ തെറ്റിച്ചു ആന്റോ ".
സേവി ആന്റോയുടെ വായിലേക്കു തോക്ക് വെച്ചു..
സേതു തിരിച്ചു നടന്നു.
സേതു കാർ സ്റ്റാർട്ട് ചെയ്ത പുറകെ ഒരു വെടിയോച്ച അവൻ കേട്ടും...
സേതു തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണിയോട് അടുത്തുയിരുന്നു.ആളുകൾ ഒഴിഞ്ഞു സമയമില്ലാതെ
💬 Comments
View all comments