0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 479

".

"എത്തിയിട്ടുണ്ട്,അനന്ദു അകത്തുണ്ട് നീ വാ"റിയാസ് മറുപടി പറഞ്ഞു അകത്തേക്കും നടന്നു..

സേതു മേഘയുടെ അടുത്തേക്കും നിന്നും."കാറിൽയിരുന്നോ 10 മിനിറ്റ് ഞാൻ വരാം".അവളോട് പറഞ്ഞു കമ്പനിയുടെ അകത്തേക്ക് നടന്നു..

സേവി മേഘയുടെ കൂടെ അവിടെ നിന്നും..

"നമ്മളെക്കാൾ വിദ്യഭാസം ഉള്ളവരാണ് സംസാരിക്കുബോൾ ആ ബഹുമാനം വേണം ". കോൺഫറൻസ് റൂമിന്റെ മുന്നിൽ എത്തിയതും സേതുവിനോട് റിയാസ് പറഞ്ഞു..

സേതു റിയസിനെ നോക്കി ഒന്നും ചിരിച്ചു.

"എന്നിക്ക് തിരിച്ചു അവരും ബഹുമാനം തനില്ലെങ്കിൽ ".

"നിന്റെ പേരും സേതു എന്നെല്ലേ ".റിയസ് സേതുവിന്റെ തോളിൽ തട്ടി കൊണ്ട് റൂമിന്റെ വാതിൽ അവനും തുറന്നു കൊടുത്തു..

സേതു റൂമിന്റെ അകത്തേക്കു കയറി ചെന്നു..

വൃത്താകൃതിയിലുള്ള മരം കൊണ്ട് നിർമ്മിച്ച ഒരു നീണ്ട കോൺഫറൻസ് ടേബിൾ 15

എർഗണോമിക് കസേരകൾ ക്രമീകരിച്ചിരിക്കുന്നു.അവതരണങ്ങൾക്കായി ഉപയോഗിക്കാവുന്ന മുറിയുടെ അറ്റത്ത് ചുവരിൽ വലിയ ഫ്ലാറ്റ്-സ്ക്രീൻ ടിവി.മുറിയുടെ ഒരു വശത്തു ഗ്ലാസ് ഭിത്തിയാണ് അതു പുറത്തെ കാഴ്ചകൾ നമ്മക്കും തരുന്നു.

റൂമിൽ ഉണ്ടയിരുന്നവരുടെ വേഷം കോട്ടും സ്യൂട്ടുംമായിരുന്നു.അവരെ കൂടാതെ അയ്യർ സാർ ആയിരുന്നു അവിടെയുണ്ടായിരുന്നത്..

സേതു എല്ലാവരെയും നോക്കി ഒന്നും ചിരിച്ചു.

തിരിച്ചു അവനും കിട്ടിയത് പുച്ഛഭാവമായിരുന്നു.

"അയ്യർ സാർ പുറത്തേക്കും നിൽക്കും "..സേതു അയാളെ നോക്കി പറഞ്ഞു.

റൂമിലെ ഗ്ലാസ്‌ വാൾ മാത്രം പൊട്ടാലേ എന്ന് പ്രാർത്ഥിച്ചു അയ്യർ റൂമിന്റെ പുറത്തേക്കുയിറങ്ങി..

സേതു അവന്റെ കസേരയിൽയിരുന്നു..

"എന്റെ പേരും സേതു ".

അവൻ പേര് പറഞ്ഞപ്പോൾ തന്നെ മുന്നിൽ ഇരുന്നവർ ഒന്നും ശ്വാസവലിച്ചുവിട്ടും ചിലർ മുന്നിലെ ഗ്ലാസിൽയിരുന്നു വെള്ളം കുടിച്ചു ചിലർ അവനെനോക്കി ചിരിക്കാൻ ശ്രെമിച്ചു..

"നിങ്ങൾക് കിട്ടിയ വിവരം വെച്ച് ceo പോസ്റ്റിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.ബോർഡ്മീറ്റിങ് നടക്കുമ്പോൾ അർജുൻ ശേഖർ എന്നാ പേരു പറയുമ്പോൾ എല്ലവരും കൈയുയർത്തിയാൽ മതി."..

"അപ്പോൾ സാർ ".റൂമിലെ ഒരാൾ ചോദിച്ചു..

"നിങ്ങൾ ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി.നിങ്ങൾ ഈ കമ്പനിയിൽ മുടക്കിയാ തുക്കയും കിട്ടിനുള്ള വരുമാനവും നഷ്ട്മാകില്ല.ഒരു കാര്യകൂടെ നിങ്ങൾ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ ഞങ്ങൾ നഷ്ടത്തിൽ അല്ലായിരുന്നു.എന്നോട് എതിർ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ കിട്ടാനുള്ള ഷെയർ വാങ്ങി പോകാം ".

റൂമിൽ ഉണ്ടായിരുന്നവർ പരസ്പരം സംസാരിക്കാൻ തുടങ്ങി 5 മിനിറ്റ് നീണ്ട സംസാരം അവസാനിച്ചു കുട്ടത്തിൽ കുറച്ചു സീനിയർ ആയിട്ടുള്ളയാൾ എഴുന്നേറ്റു നിന്നും..

"സാർ പറഞ്ഞത് ഞങ്ങൾക്ക് ഓക്കേയാണ് "..

"Thank you all for coming here.".സേതു റൂമിന്റെ

💬 Comments

View all comments