0%

Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]

Author : Kambikathakal Read All Parts 480

മൈൻഡ് ചെയിത മൊബൈൽ തന്നെ നോക്കിയിരിക്കുന്ന മേഘയുടെ അടുത്തേക്കും സേതു നടന്നുചെന്നു..

"നമ്മടെ കിർത്തിക് ഒരു ആക്‌സിഡന്റ് ".മൊബൈൽ അവന്റെ കൈയിലേക്ക് കൊടുത്തു ബെഡിൽ തന്നെയിരുന്നു മേഘ പറഞ്ഞു..

കോളേജ് ഗ്രൂപ്പിൽ കിർത്തനയുടെ സ്കൂട്ടറിന്റെ ഫോട്ടോയും.നമ്മടെ കിർത്ഥന മിസ്സിന് ആക്‌സിഡ് പറ്റിയെന്നു ഒരു കുറുപ്പ് മാത്രം.സീരിയസ്ണോ.

ഏതു ഹോസ്പിറ്റലിലാണ്.ഇപ്പോൾ ഓക്കേയാണോ.

അതിന്റെ താഴെ സ്റ്റുഡന്റസ് മെസ്സേജ് ചെയ്തുയിരിക്കുന്നു..

എന്തെക്കോ പറഞ്ഞാലും മേഘയുടെ മൂഡ് മാറിയിരുന്നു..

സേതു അവളുടെ അടുത്തേക്കുയിരുന്നു..

"തനിക്കും പോണോ ".മേഘയുടെ തോളിലൂടെ കൈയിട്ടു അവനോട് ചേർത്ത് പിടിച്ചു സേതു ചോദിച്ചു..

"പെട്ടന്ന് കേട്ടപ്പോൾ എന്തോപോലെ ".സേതുവിനെ നോക്കി ചിരിവരുത്തി മേഘ പറഞ്ഞു..

"ഇവിടെ അടുത്തൊരു അമ്പലംമുണ്ട്,എന്നിക്കുയോരും മീറ്റിങ്യുണ്ട് അതു കഴിഞ്ഞു നമ്മക്ക് അവിടെവരെയും ഒന്നും പോകാം ".മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു സേതു പതുക്കെ എഴുന്നേറ്റു.."ടീച്ചർ ഒന്നും റസ്റ്റ്‌ എടുക്കും "മേഘയുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

സേതു റൂമിൽ നിന്നും താഴെക്ക് ഇറങ്ങി..

ലീവിങ് റൂമിൽ ദേവുവിന്റെ കൂടെയിരിക്കുവായാരുന്നു അമ്മു.

സേതുവിനെ കണ്ടും അവനെ നേരെ ഓടിവന്നു അമ്മു.സേതു അമ്മുവിനെ എടുത്തു പൊക്കിയപ്പോൾ അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്കും കിടന്നു.

ദേവൂവും അവന്റെ അടുത്തേക്കും വന്നു.

"ചേച്ചിക്ക് എന്താപറ്റി പെട്ടെന്ന് "..

"മേഘയുടെ ഫ്രണ്ടിനെ ഒരു ആക്‌സിഡന്റ്. അതിന്റെ ഒരു "..

"സീരിയസ്ണോ ".ദേവു പേടിയോടെ ചോദിച്ചു..

"അല്ല "..

"ഏട്ടൻ കഴിക്കാൻ എടുക്കട്ടെ "..

"വേണ്ട ഞാൻ ഇപ്പോൾതന്നെ തിരിച്ചുവരു കമ്പനിയിൽ 10 മിനിറ്റ് മീറ്റിംഗ് "..

ഇതെല്ലാം കേട്ട് സേതുവിന്റെ കൈയിൽലിരുന്ന അമ്മു കാറിന്റെ താക്കോൽ അവന്റെ ഷർട്ടിന്റെ പോക്കിൽ നിന്നു എടുത്തുയിരുന്നു..

"സേതു എന്നെയും കൊണ്ടുപോകുവോ "..അമ്മു ഒരു ചിരിയോടെ അവനോട് ചോദിച്ചു..

"അമ്മുക്കുട്ടനും സേതുവിന്റെ കൂടെ വരണോ".അമ്മുവിനെ കൈയിൽ എടുത്തു കൊണ്ട് സേതു പുറത്തേക്കു നടന്നു..

അമ്മു ആണെങ്കിൽ അവന്റെ കൂടെ പോകാൻ റെഡിയായിരുന്നു സേതുവിന്റെ കൈയിലെ താക്കോൽ പിടിച്ചു മേടിച്ചു ലോക്ക് ബട്ടൺ ഞെക്കുകയും ചെയ്തു..

കാറിന്റെ അകത്തേക്ക് കയറാൻ സമയം ദേ വരുന്നു നമ്മടെ ടീച്ചർ.രാവിലെയിട്ടുയിരുന്ന ചുരിദാർ ഓക്കേ മാറ്റി സാരി ഉടുത്തുയിരുന്നു..

💬 Comments

View all comments